"അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കിട്ടുവും മിട്ടുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കിട്ടുവും മിട്ടുവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
12:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കിട്ടുവും മിട്ടുവും
മഹാ വികൃതികൾ ആയിരുന്നു കിട്ടുവും മിട്ടുവും. അച്ഛനും അമ്മയും പറയുന്നത് ഒന്നും അനുസരിക്കില്ല. ഒരു ദിവസം രണ്ടുപേരും സ്കൂൾവിട്ട് അമ്മയെ വിളിച്ചു കൊണ്ട് ഓടി വന്നു. വിശന്നിട്ടു വയ്യ അമ്മേ. അമ്മ പറഞ്ഞു രണ്ടുപേരും ചെന്ന് കയ്യും കാലും മുഖവും കഴുകിയിട്ട് വാ. അമ്മ പറഞ്ഞത് അനുസരിക്കാതെ രണ്ടുപേരും ഭക്ഷണം കഴിച്ചു. രണ്ടുപേരെയും അമ്മ ഒരുപാട് വഴക്ക് പറഞ്ഞു. രാത്രിയായപ്പോൾ കിട്ടു ഛ ർദ്ദിക്കാൻ തുടങ്ങി. ഇത് കണ്ട് മിട്ടു ഉറക്കെ ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിട്ടു വും ഛർദ്ദിക്കാൻ തുടങ്ങി. അമ്മയ്ക്ക് ആകെ സങ്കടമായി അച്ഛൻ രണ്ടുപേരുടേയും അടുത്ത് വന്നിരുന്നു. മക്കളെ ഭക്ഷണത്തിന് മുൻപും പിൻപും കൈകാലുകൾ നന്നായി വൃത്തിയാക്കണം. ഇല്ലെങ്കിൽ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. നിങ്ങളുടെ ഛർദ്ദിക്കുവാൻ കാരണവും അതാണ്. ഇനി ഇത് ആവർത്തിക്കരുത്. അച്ഛൻ സ്നേഹത്തോടുകൂടി രണ്ടുപേരെയും തലോടി. രണ്ടുപേരും നാണംകൊണ്ട് തലതാഴ്ത്തി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ