"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും കൊറോണയും. (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം
| തലക്കെട്ട്=  വ്യക്തിശുചിത്വവും കൊറോണയും.
| color=  3
| color=  3

'''Thank God!    "Men cannot fly and lay waste in the earth"'''

മനുഷ്യന് ചുറ്റും കാണുന്ന ജൈവം വൈവിധ്യമാണ് പരിസ്ഥിതി എന്ന് പറയുന്നത് .നമ്മുടെ അന്തരീക്ഷം ഇന്ന് എല്ലാ തരത്തിലും മലിനമായികൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽനിന്ന് നമ്മൾ എത്രത്തോളം അകന്നുവോ അതിനനുസരിച്ച് രോഗങ്ങളും കൂടികൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായി എല്ലാ ജീവജാലങ്ങളും ഒത്തൊരുമിച്ചാണ് ജീവിക്കുന്നത്. മനുഷ്യൻ ഒരു വ്ശേഷബുദ്ധിയുള്ള ജീവിയാണ് മനുഷ്യന് ജീവിക്കണമെങ്കിൽ പ്രകൃതിയുടെ സന്തുലിനാവസ്ഥ അത്യാവശ്യമാണ്.

വളരെ പ്രസക്തമായ ഈ വാക്കുകൾ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ ഹെൻട്രി ഡേവിഡ് തൊറുവിൻ്റെ താണ്. മനുഷ്യനു പറക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവൻ ആകാശത്തും കൊണ്ടുപോയി ചപ്പുചവറുകൾ വലിച്ചെറിയും എന്ന വാക്കുകൾ തമാശയായി തോന്നാമെങ്കിലും മനുഷ്യൻ അഭിമുഖീകരിക്കുന്ന യൊരു പ്രശ്നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.ഇന്ന് കൊറോണ വൈറസ് അഥവാ കൊവിഡ്19 എന്ന മഹാമാരിയെ പേടിച്ച് ലോകം മുറിക്കുള്ളിൽ അടച്ചിരിക്കുമ്പോൾ ദശലക്ഷക്കണത്തിന് മനുഷ്യർ ഈയാംപാറ്റകളെ പോലെ മരിച്ചുവീഴുമ്പോൾ വ്യക്തി ശുചിത്വവും പരിസര ശുചീകരണവും സാമൂഹിക അകലം പാലിക്കലും പ്രസക്തമാകുന്നു. എല്ലാ മേഖലയിലും ഒന്നാമനെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ശുചിത്വ സങ്കൽപ്പങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അതാണ് നമ്മുടെ വിഷയം

'''കൊറോണ.'''

പ്ലാസ്റ്റിക്കിന് പ്രകൃതിയുടെ ജൈവഘടനയെ വളരെയധികം മലിനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനെ മലിനപ്പെടുത്തുന്നു. എന്റോസൾഫാൻ പോലുള്ള കീടനാശിനികൾ വെള്ളത്തെയും മലിനപ്പെടുത്തുന്നു. ആധുനിക മനുഷ്യർ പ്രകൃതിയെ വരുതിയിലാക്കി ജീവിക്കുമ്പോൾ പ്രകൃതിയിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു ഭൂമികുലുക്കം, മലയിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ സംഭവിക്കുന്നു. അപ്പാർട്മെന്റുകൾ കെട്ടിപ്പൊക്കി പ്രകൃതിയ്ക്ക് വിരുദ്ധമാകുമ്പോൾ, വനം വെട്ടിമാറ്റുമ്പോൾ പ്രകൃതിയിൽ പലമാറ്റങ്ങൾ സംഭവിക്കുുന്നു. മലയിടിച്ചിൽ, സുനാമി, പ്രളയം മുതലായവ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രകൃതിയ്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഓരോ ദിവസം കൂടുംതോറും പരിസ്ഥിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഋതുക്കൾ ഉണ്ടാകുന്നത് പ്രകൃതി ഉള്ളതുകൊണ്ടാണ്. വനസംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് വനം സംരക്ഷിക്കാൻ കഴിയുകയുള്ളൂ. മനുഷ്യൻ കൃഷി കുറച്ച് വിളവ് കൂട്ടാൻ വേണ്ടി കീടനാശിനികളും രാസവളങ്ങളും തളിക്കുന്നു. ഇത് തളിക്കുമ്പോൾ മണ്ണിന്റെയും ജലത്തിന്റെയും ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നു. ധനം സമ്പാദിക്കാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തേയാണ് തകർക്കുന്നത് എന്ന് ഓർമ്മവേണം. നമ്മുടെ അമ്മയെ പോലെ പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് നിലനിർത്തിയാൽ മാത്രമേ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന അസുഖമാണ് ഇത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ''ന്യൂട്ടോണിക് "എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. പ്രധാനമായും രോഗപ്രതിരോധശേഷി കുറവായ വൃദ്ധൻമാരിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം പിടിമുറുക്കുന്നത്. ശരിയായ പ്രതിരോധം ഇല്ലെങ്കിൽ നമ്മുടെ മരണം തന്നെ സംഭവിക്കാം. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.കൊറോണ വൈറസിന് പ്രത്യേകമായ ചികിൽസയില്ല. ചൈനയിൽ ഉത്ഭവിച്ച് ഒന്നേകാൽ ലക്ഷം പേരുടെ ജീവനെടുത്ത ഈ രോഗം പടരാതെ നോക്കുക എന്നതാണ് പ്രധാന ചികിൽസ.

'''ചെയ്യേണ്ടത്.'''

*സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക.
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം പൊത്തണം.
*ജലദോഷമുള്ളപ്പോൾ വീടിനു പുറത്തിറങ്ങരുത്.
*പനിയുള്ളവരുമായി ഒരു കൈ അകലം പാലിക്കണം.
*ആവശ്യത്തിന് ഉറങ്ങണം വിശ്രമവും വേണം.
*ധാരാളം വെള്ളം കുടിക്കണം. *പോഷകാഹാരങ്ങളും കഴിക്കണം.
*പനിയുള്ളവർ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം

'''ചെയ്യരുതാത്തത്.'''

*കൈ കൊടുക്കൽ, കെട്ടിപ്പിടിത്തം, ചുംബനം ഒഴിവാക്കുക.
*കഴുകാത്ത കൈ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടരുത്.
*റോഡിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്.
*ഡോക്ടറുടെ നിർദ്ദേശമല്ലാതെ മരുന്നു കഴിക്കരുത്
*ഉപയോഗിച്ച മാസ്ക്കും ടിഷ്യൂ പേപ്പറും പൊതു സ്ഥലത്തേക്കു വലിച്ചെറിയരുത്.

'''അവസാന വരി, കൊറോണ പഠിപ്പിച്ചത്.'''

കൂട്ടുകാരെ, നാമാണ് നാളെയുടെ പൗരൻമാർ. നമ്മുടെ പ്രവൃത്തികളാണ് നാളത്തെ ഭാവി തീരുമാനിക്കുന്നത്. നമുക്ക് വിദ്യാസമ്പന്നരെന്ന പേരിനൊപ്പം മലയാളി വൃത്തിയിൽ, ശുചിത്വത്തിൽ, പരിസ്ഥിതി സംക്ഷണത്തിൽ, മാലിന്യ സംസ്ക്കരണത്തിൽ ഒന്നാമതെത്തിയേ മതിയാവൂ. മണ്ണിനെയും മരത്തെയും ഭൂമിയേയും കുറിച്ചുള്ള വിലാപങ്ങൾ ഉയരാതിരിക്കട്ടെ. കൊറോണയെപ്പേടിച്ച് മുറിയടച്ചിരിക്കുന്ന ലോക് ഡൗൺ കാലം അവസാനത്തേതാകട്ടെ. നമുക്ക് കൈ കോർത്ത് നടക്കാം.നവകേരളം മാലിന്യ മുക്തമായിരിക്കട്ടെ.

{{BoxBottom1
{{BoxBottom1
| പേര്= രുദ്ര രമേഷ് ആ‍ർ
| പേര്= കാർത്തിക്  എസ്
| ക്ലാസ്സ്= 7 ബി
| ക്ലാസ്സ്= 8 ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

12:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിശുചിത്വവും കൊറോണയും.

Thank God! "Men cannot fly and lay waste in the earth"

വളരെ പ്രസക്തമായ ഈ വാക്കുകൾ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ ഹെൻട്രി ഡേവിഡ് തൊറുവിൻ്റെ താണ്. മനുഷ്യനു പറക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവൻ ആകാശത്തും കൊണ്ടുപോയി ചപ്പുചവറുകൾ വലിച്ചെറിയും എന്ന വാക്കുകൾ തമാശയായി തോന്നാമെങ്കിലും മനുഷ്യൻ അഭിമുഖീകരിക്കുന്ന യൊരു പ്രശ്നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.ഇന്ന് കൊറോണ വൈറസ് അഥവാ കൊവിഡ്19 എന്ന മഹാമാരിയെ പേടിച്ച് ലോകം മുറിക്കുള്ളിൽ അടച്ചിരിക്കുമ്പോൾ ദശലക്ഷക്കണത്തിന് മനുഷ്യർ ഈയാംപാറ്റകളെ പോലെ മരിച്ചുവീഴുമ്പോൾ വ്യക്തി ശുചിത്വവും പരിസര ശുചീകരണവും സാമൂഹിക അകലം പാലിക്കലും പ്രസക്തമാകുന്നു. എല്ലാ മേഖലയിലും ഒന്നാമനെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ശുചിത്വ സങ്കൽപ്പങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അതാണ് നമ്മുടെ വിഷയം

കൊറോണ.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന അസുഖമാണ് ഇത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ന്യൂട്ടോണിക് "എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. പ്രധാനമായും രോഗപ്രതിരോധശേഷി കുറവായ വൃദ്ധൻമാരിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം പിടിമുറുക്കുന്നത്. ശരിയായ പ്രതിരോധം ഇല്ലെങ്കിൽ നമ്മുടെ മരണം തന്നെ സംഭവിക്കാം. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.കൊറോണ വൈറസിന് പ്രത്യേകമായ ചികിൽസയില്ല. ചൈനയിൽ ഉത്ഭവിച്ച് ഒന്നേകാൽ ലക്ഷം പേരുടെ ജീവനെടുത്ത ഈ രോഗം പടരാതെ നോക്കുക എന്നതാണ് പ്രധാന ചികിൽസ.

ചെയ്യേണ്ടത്.

• സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം പൊത്തണം.
• ജലദോഷമുള്ളപ്പോൾ വീടിനു പുറത്തിറങ്ങരുത്.
• പനിയുള്ളവരുമായി ഒരു കൈ അകലം പാലിക്കണം.
• ആവശ്യത്തിന് ഉറങ്ങണം വിശ്രമവും വേണം.
• ധാരാളം വെള്ളം കുടിക്കണം. *പോഷകാഹാരങ്ങളും കഴിക്കണം.
• പനിയുള്ളവർ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം

ചെയ്യരുതാത്തത്.

• കൈ കൊടുക്കൽ, കെട്ടിപ്പിടിത്തം, ചുംബനം ഒഴിവാക്കുക.
• കഴുകാത്ത കൈ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടരുത്.
• റോഡിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്.
• ഡോക്ടറുടെ നിർദ്ദേശമല്ലാതെ മരുന്നു കഴിക്കരുത്
• ഉപയോഗിച്ച മാസ്ക്കും ടിഷ്യൂ പേപ്പറും പൊതു സ്ഥലത്തേക്കു വലിച്ചെറിയരുത്.

അവസാന വരി, കൊറോണ പഠിപ്പിച്ചത്.

കൂട്ടുകാരെ, നാമാണ് നാളെയുടെ പൗരൻമാർ. നമ്മുടെ പ്രവൃത്തികളാണ് നാളത്തെ ഭാവി തീരുമാനിക്കുന്നത്. നമുക്ക് വിദ്യാസമ്പന്നരെന്ന പേരിനൊപ്പം മലയാളി വൃത്തിയിൽ, ശുചിത്വത്തിൽ, പരിസ്ഥിതി സംക്ഷണത്തിൽ, മാലിന്യ സംസ്ക്കരണത്തിൽ ഒന്നാമതെത്തിയേ മതിയാവൂ. മണ്ണിനെയും മരത്തെയും ഭൂമിയേയും കുറിച്ചുള്ള വിലാപങ്ങൾ ഉയരാതിരിക്കട്ടെ. കൊറോണയെപ്പേടിച്ച് മുറിയടച്ചിരിക്കുന്ന ലോക് ഡൗൺ കാലം അവസാനത്തേതാകട്ടെ. നമുക്ക് കൈ കോർത്ത് നടക്കാം.നവകേരളം മാലിന്യ മുക്തമായിരിക്കട്ടെ.

കാർത്തിക് എസ്
8 ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം