"ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/അപ്പുവും പൂച്ചയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവും പൂച്ചയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

12:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവും പൂച്ചയും

ഒരിടത്തൊരിടത്തു ഒരു വികൃതിക്കുട്ടൻ താമസിച്ചിരുന്നു.അപ്പു എന്നായിരുന്നു അവൻെറ പേര്. അവൻെറ വീടിൻെറ മതിലിന് മുകളിൽ എപ്പോഴും ഒരു പൂച്ച കിടക്കുമായിരുന്നു.അവന് അത് ഇഷ്ടമല്ലായിരുന്നു.ഒരു ദിവസം അവൻ മതിലിന് മുകളിൽ ഉറങ്ങികിടന്ന പൂച്ചയെ കല്ലെറിഞ്ഞു.പൂച്ച കരഞ്ഞു കൊണ്ട് ഓടി.അപ്പു അത് കണ്ട് ചിരിച്ചു.അന്നു വൈകിട്ട് അവൻ ബിസ്ക്കറ്റ് കഴിക്കുകയായിരുന്നു.അപ്പോൾ ആ പൂച്ചയുടെ കാര്യം അവൻ ഓർത്തു.അപ്പോൾ അവന് വിഷമം തോന്നി.അവൻ വീടിന് വെളിയിൽ ഇറങ്ങി നോക്കി.പൂച്ച അപ്പോഴും അവിടെ കിടക്കുന്നുണ്ടായിരുന്നു. അവൻ ഒരു കഷ്ണം ബിസ്ക്കറ്റ് പൂച്ചയ്ക്ക് കൊടുത്തു. പൂച്ചയ്ക്ക് സന്തോഷമായി. അപ്പുവിനും സന്തോഷമായി.

നസ് ല ഫാത്തിമ
4A ഗവ. എൽ. പി.എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ