"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കരിങ്കുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരിങ്കുയിൽ | color= 5 }} <center> <poem> കരിങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color= 2
| color= 2
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരിങ്കുയിൽ

കരിങ്കുയിലേ കരിങ്കുയിലേ
പാറി പറക്കും കുയിലേ
പഴങ്ങൾ തിന്നും കുയിലേ
 ചില്ലകൾ തോറും പാറി നടക്കും കുയിലേ
കാക്ക കൂട്ടിൽ മുട്ടയിടും കള്ളിക്കുയിലേ
എന്തു ഭംഗി നിൻ പാട്ട്
                                       
 

കൃപ എസ്
4 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത