കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കരിങ്കുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരിങ്കുയിൽ

കരിങ്കുയിലേ കരിങ്കുയിലേ
പാറി പറക്കും കുയിലേ
പഴങ്ങൾ തിന്നും കുയിലേ
 ചില്ലകൾ തോറും പാറി നടക്കും കുയിലേ
കാക്ക കൂട്ടിൽ മുട്ടയിടും കള്ളിക്കുയിലേ
എന്തു ഭംഗി നിൻ പാട്ട്
                                       
 

കൃപ എസ്
4 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത