"സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/മനോഹരമായ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനോഹരമായ പ്രകൃതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

12:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനോഹരമായ പ്രകൃതി

ദൈവം നമുക്ക് നൽകി
മനോഹരമായ പ്രകൃതിയെ
മലിനമാക്കല്ലേ നമ്മുടെ പരിസ്ഥിതിയെ
വൃത്തിയോടെ നടക്കാം നമുക്ക്
രോഗങ്ങളെ തടയാം നമുക്ക്
അന്തസ്സോടെ ജീവിക്കാം
ആരോഗ്യത്തോടെ ജീവിക്കാം
പകരും രോഗം തടുത്തിടാം
ശുചിത്വം നമുക്ക് അനിവാര്യം
ദേഹ ശുചിത്വം പാലിക്കാം
നല്ല ഭക്ഷണം കഴിച്ചീടാം
രോഗത്തോട് വിട പറയാം
ആരോഗ്യത്തെ നിലനിർത്താം

സുവൈബതുൽ അസ്‌ലമിയ
2 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത