"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ സർപ്പ ത്തിന്റെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''സർപ്പ ത്തിന്റെ ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                                                                    '''സർപ്പ ത്തിന്റെ ശുചിത്വം'''                                                                                                                                                                                                     ഒരിടത്ത് ഒരു മരച്ചുവട്ടിൽ ഒരു സർപ്പം ജീവിച്ചിരുന്നു. ദിവസവും അത് മാളത്തിൽ നിന്നിറങ്ങി മരത്തിന് ചുറ്റും വൃത്തിയാക്കും ആയിരുന്നു. മരക്കൊമ്പിൽ കൂട് കെട്ടി താമസിച്ചിരുന്ന വേഴാമ്പൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വേഴാമ്പൽ സർപ്പ ത്തോട് ചോദിച്ചു. സ്നേഹിതാ നീ എന്തിനാണ് ദിവസവും ഈ മരത്തിനു ചുറ്റും ഇങ്ങനെ വൃത്തിയാക്കുന്നത്. മറുപടിയായി സർപ്പം പറഞ്ഞു ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. അതു മാത്രമല്ല ഈ മാളത്തിൽ ഒരു ജീവി വസിക്കുന്നു എന്ന് വരുന്നവർക്ക് മനസ്സിലാക്കാൻ കൂടി ഈ വൃത്തി ഉപകരിക്കും. നമ്മുടെ ജീവിതം എങ്ങനെയുള്ള തെന്ന് ചുറ്റുപാടുകൾ നോക്കിയാൽ മനസ്സിലാക്കണം മറ്റുള്ളവർ. ഇത്രയും പറഞ്ഞ് സർപ്പം മാളത്തിലേക്ക് പോയി.{{BoxBottom1
  {{BoxTop1
| തലക്കെട്ട്=  '''സർപ്പ ത്തിന്റെ ശുചിത്വം'''             <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                                                             
 
                                                                                                                                                                                              ഒരിടത്ത് ഒരു മരച്ചുവട്ടിൽ ഒരു സർപ്പം ജീവിച്ചിരുന്നു. ദിവസവും അത് മാളത്തിൽ നിന്നിറങ്ങി മരത്തിന് ചുറ്റും വൃത്തിയാക്കും ആയിരുന്നു. മരക്കൊമ്പിൽ കൂട് കെട്ടി താമസിച്ചിരുന്ന വേഴാമ്പൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വേഴാമ്പൽ സർപ്പ ത്തോട് ചോദിച്ചു. സ്നേഹിതാ നീ എന്തിനാണ് ദിവസവും ഈ മരത്തിനു ചുറ്റും ഇങ്ങനെ വൃത്തിയാക്കുന്നത്. മറുപടിയായി സർപ്പം പറഞ്ഞു ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. അതു മാത്രമല്ല ഈ മാളത്തിൽ ഒരു ജീവി വസിക്കുന്നു എന്ന് വരുന്നവർക്ക് മനസ്സിലാക്കാൻ കൂടി ഈ വൃത്തി ഉപകരിക്കും. നമ്മുടെ ജീവിതം എങ്ങനെയുള്ള തെന്ന് ചുറ്റുപാടുകൾ നോക്കിയാൽ മനസ്സിലാക്കണം മറ്റുള്ളവർ. ഇത്രയും പറഞ്ഞ് സർപ്പം മാളത്തിലേക്ക് പോയി.
{{BoxBottom1
| പേര്= അപന്യ.എസ്
| പേര്= അപന്യ.എസ്
| ക്ലാസ്സ്=     <!-- 3.എ ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3.എ    <!-- 3.എ ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ആര്യാട് സി എം എസ് എൽ പി എസ്
| സ്കൂൾ= ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി        <!-- ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി-->
കൊമ്മാടി-->
| സ്കൂൾ കോഡ്= 35217
| സ്കൂൾ കോഡ്= 35217
| ഉപജില്ല=       <!-- ആലപ്പുഴ -->  
| ഉപജില്ല= ആലപ്പുഴ    <!-- ആലപ്പുഴ -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=     <!--  / കഥ  /  -->   
| തരം= കഥ    <!--  / കഥ  /  -->   
| color=     <!-- 1 - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- 1 - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

12:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സർപ്പ ത്തിന്റെ ശുചിത്വം
                                                                                                                                                                                              ഒരിടത്ത് ഒരു മരച്ചുവട്ടിൽ ഒരു സർപ്പം ജീവിച്ചിരുന്നു. ദിവസവും അത് മാളത്തിൽ നിന്നിറങ്ങി മരത്തിന് ചുറ്റും വൃത്തിയാക്കും ആയിരുന്നു. മരക്കൊമ്പിൽ കൂട് കെട്ടി താമസിച്ചിരുന്ന വേഴാമ്പൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വേഴാമ്പൽ സർപ്പ ത്തോട് ചോദിച്ചു. സ്നേഹിതാ നീ എന്തിനാണ് ദിവസവും ഈ മരത്തിനു ചുറ്റും ഇങ്ങനെ വൃത്തിയാക്കുന്നത്. മറുപടിയായി സർപ്പം പറഞ്ഞു ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. അതു മാത്രമല്ല ഈ മാളത്തിൽ ഒരു ജീവി വസിക്കുന്നു എന്ന് വരുന്നവർക്ക് മനസ്സിലാക്കാൻ കൂടി ഈ വൃത്തി ഉപകരിക്കും. നമ്മുടെ ജീവിതം എങ്ങനെയുള്ള തെന്ന് ചുറ്റുപാടുകൾ നോക്കിയാൽ മനസ്സിലാക്കണം മറ്റുള്ളവർ. ഇത്രയും പറഞ്ഞ് സർപ്പം മാളത്തിലേക്ക് പോയി.
അപന്യ.എസ്
3.എ ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ