"ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തോൽക്കില്ല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=തോൽക്കില്ല   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗ പ്രതിരോധം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം

 
ഇത് കൊറോണക്കാലം.നിപ്പ പോലെ നിരവധി രോഗങ്ങളെ ചെറുത്ത് തോൽപ്പിച്ച നമുക്ക് ഒരു പുതിയ പരീക്ഷണം. ലോകത്തിലെ പല വികസിത രാജ്യങ്ങളും ഈ രോഗത്തിനു മുന്നിൽ മുട്ട് കുത്തിയപ്പോൾ നമ്മുടെ കൊച്ചു കേരളം മാതൃകയായി.
എങ്ങനെയാണ് നമുക്കീ നേട്ടം കൈവരിക്കാനാ യത്? നാം സ്വീകരിച്ച രോഗ പ്രതിരോധ നടപടികൾ തന്നെയാണ് ഇതിന് സഹായകമായത്. അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കാൻ തയ്യാറായി. മാസ്ക് ധരിക്കുക ,കൈകൾ ഇടക്കിടെ സോപ്പു പയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി .. പൊതുപരിപാടികൾ ഉപേക്ഷിച്ചു. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സാമൂഹിക ഒരുമയും ഉള്ളവരായി നാം മാറി.
   കേരളത്തിൽ രോഗവ്യാപന നിരക്ക് കുറയുന്നത് ആശ്വാസം പകരുന്നു.എന്നാൽ ഇതുവരെ പുലർത്തിയ ജാ
ഗ്രത നാം കൈവിടരുത്. ഇപ്പോഴുണ്ടായ പ്രയാസങ്ങളെല്ലാം നമുക്ക് പതിയെ മറികടക്കാം
                      


അമൽദാസ്
7.A ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം