"കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <p> ഉമ്മാ.... ഞാൻ സൈക്കിൾ എടുത്ത് കളിച്ചോട്ടെ.... വേണ്ടാ..... എന്നായിരുന്നു ഉമ്മയുടെ മറുപടി... വീണ്ടും ചോദിച്ചു... അപ്പോഴും വേണ്ടാ എന്നായിരുന്നു... ആകെ ടെൻഷൻ ആയി ... എന്ത് ചെയ്യും... നേരെ ഉപ്പയുടെ അടുത്തേക്ക് പ്പോയി... ചാൻസ് കിട്ടിയെങ്കിലൊ...
}}
<p>  
ഉമ്മാ.... ഞാൻ സൈക്കിൾ എടുത്ത് കളിച്ചോട്ടെ.... വേണ്ടാ..... എന്നായിരുന്നു ഉമ്മയുടെ മറുപടി... വീണ്ടും ചോദിച്ചു... അപ്പോഴും വേണ്ടാ എന്നായിരുന്നു... ആകെ ടെൻഷൻ ആയി ... എന്ത് ചെയ്യും... നേരെ ഉപ്പയുടെ അടുത്തേക്ക് പ്പോയി... ചാൻസ് കിട്ടിയെങ്കിലൊ...
ഉപ്പാ.... ഞാൻ സൈക്കിൾ എടുത്ത് റോഡിൽ നിന്ന് കളിച്ചോട്ടെ.... പ്ലീസ് ഉപ്പാ.... മോനെ ഉമ്മയോട് ചോദിക്ക് എന്നായിരുന്നു മറുപടി...
ഉപ്പാ.... ഞാൻ സൈക്കിൾ എടുത്ത് റോഡിൽ നിന്ന് കളിച്ചോട്ടെ.... പ്ലീസ് ഉപ്പാ.... മോനെ ഉമ്മയോട് ചോദിക്ക് എന്നായിരുന്നു മറുപടി...
വീണ്ടും ഉമ്മയോട് .... പ്ലീസ് ഉമ്മാ.... എനിക്ക് പഠിച്ച് മടുത്തു... ഇത്തിരി നേരം കളിക്കാൻ വിട്.... പ്ലീസ് ഉമ്മാ....
വീണ്ടും ഉമ്മയോട് .... പ്ലീസ് ഉമ്മാ.... എനിക്ക് പഠിച്ച് മടുത്തു... ഇത്തിരി നേരം കളിക്കാൻ വിട്.... പ്ലീസ് ഉമ്മാ....
     അപ്പോഴാണ് ഉപ്പ പറഞ്ഞത് മോനെ റോഡിൽ ഇറങ്ങാൻ പാടില്ല.... നമ്മുടെ രാജ്യം മുഴുവനും ലോക് ഡൗൺ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു... അത് കൊണ്ട് അനാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പോലീസ് അറസ്റ്റ് ച്ചെയ്യുന്നതാണ്....<<br>അപ്പൊ എന്താണ് ഉപ്പാ... ഈ ലോക് ഡൗണ് എന്ന് പറഞ്ഞാൽ...
     അപ്പോഴാണ് ഉപ്പ പറഞ്ഞത് മോനെ റോഡിൽ ഇറങ്ങാൻ പാടില്ല.... നമ്മുടെ രാജ്യം മുഴുവനും ലോക് ഡൗൺ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു... അത് കൊണ്ട് അനാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പോലീസ് അറസ്റ്റ് ച്ചെയ്യുന്നതാണ്.... അപ്പൊ എന്താണ് ഉപ്പാ... ഈ ലോക് ഡൗണ് എന്ന് പറഞ്ഞാൽ...
...മോനെ ... ലോകം മുഴുവനും *കൊറോണ* എന്ന ഓമനപ്പേരിൽ *കോവിഡ് 19* എന്ന വൈറസ് പടരുകയാണ് ... ഇതു വരെ അതിന് മരുന്ന് കണ്ടു പിടിച്ചില്ല... ചൈനയിലും , ഇറ്റലിയിലും , അമേരിക്കയിലും എന്ന് വേണ്ട പല വിദേശ രാജ്യങ്ങളിലും ഈ വൈറസ് മൂലം നിത്യേനെ ധാരാളം പേരാണ് മരിച്ചു വീഴുന്നത്.. അത് പോലെ നമ്മുടെ രാജ്യത്തും ധാരാളം പേര് മരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം വർദിക്കുകയും ചെയ്യുന്നു...
...മോനെ ... ലോകം മുഴുവനും *കൊറോണ* എന്ന ഓമനപ്പേരിൽ *കോവിഡ് 19* എന്ന വൈറസ് പടരുകയാണ് ... ഇതു വരെ അതിന് മരുന്ന് കണ്ടു പിടിച്ചില്ല... ചൈനയിലും , ഇറ്റലിയിലും , അമേരിക്കയിലും എന്ന് വേണ്ട പല വിദേശ രാജ്യങ്ങളിലും ഈ വൈറസ് മൂലം നിത്യേനെ ധാരാളം പേരാണ് മരിച്ചു വീഴുന്നത്.. അത് പോലെ നമ്മുടെ രാജ്യത്തും ധാരാളം പേര് മരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം വർദിക്കുകയും ചെയ്യുന്നു...
     എങ്ങിനെയാണ് ഉപ്പാ ഇത് പടരുന്നത്...
     എങ്ങിനെയാണ് ഉപ്പാ ഇത് പടരുന്നത്...
വരി 21: വരി 23:
| സ്കൂൾ=എം എം യു പി സ്കൂൾ കുപ്പം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എം എം യു പി സ്കൂൾ കുപ്പം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13757
| സ്കൂൾ കോഡ്= 13757
| ഉപജില്ല=തളിപ്പറമ്പ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   

11:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഉമ്മാ.... ഞാൻ സൈക്കിൾ എടുത്ത് കളിച്ചോട്ടെ.... വേണ്ടാ..... എന്നായിരുന്നു ഉമ്മയുടെ മറുപടി... വീണ്ടും ചോദിച്ചു... അപ്പോഴും വേണ്ടാ എന്നായിരുന്നു... ആകെ ടെൻഷൻ ആയി ... എന്ത് ചെയ്യും... നേരെ ഉപ്പയുടെ അടുത്തേക്ക് പ്പോയി... ചാൻസ് കിട്ടിയെങ്കിലൊ... ഉപ്പാ.... ഞാൻ സൈക്കിൾ എടുത്ത് റോഡിൽ നിന്ന് കളിച്ചോട്ടെ.... പ്ലീസ് ഉപ്പാ.... മോനെ ഉമ്മയോട് ചോദിക്ക് എന്നായിരുന്നു മറുപടി... വീണ്ടും ഉമ്മയോട് .... പ്ലീസ് ഉമ്മാ.... എനിക്ക് പഠിച്ച് മടുത്തു... ഇത്തിരി നേരം കളിക്കാൻ വിട്.... പ്ലീസ് ഉമ്മാ.... അപ്പോഴാണ് ഉപ്പ പറഞ്ഞത് മോനെ റോഡിൽ ഇറങ്ങാൻ പാടില്ല.... നമ്മുടെ രാജ്യം മുഴുവനും ലോക് ഡൗൺ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു... അത് കൊണ്ട് അനാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പോലീസ് അറസ്റ്റ് ച്ചെയ്യുന്നതാണ്.... അപ്പൊ എന്താണ് ഉപ്പാ... ഈ ലോക് ഡൗണ് എന്ന് പറഞ്ഞാൽ... ...മോനെ ... ലോകം മുഴുവനും *കൊറോണ* എന്ന ഓമനപ്പേരിൽ *കോവിഡ് 19* എന്ന വൈറസ് പടരുകയാണ് ... ഇതു വരെ അതിന് മരുന്ന് കണ്ടു പിടിച്ചില്ല... ചൈനയിലും , ഇറ്റലിയിലും , അമേരിക്കയിലും എന്ന് വേണ്ട പല വിദേശ രാജ്യങ്ങളിലും ഈ വൈറസ് മൂലം നിത്യേനെ ധാരാളം പേരാണ് മരിച്ചു വീഴുന്നത്.. അത് പോലെ നമ്മുടെ രാജ്യത്തും ധാരാളം പേര് മരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം വർദിക്കുകയും ചെയ്യുന്നു... എങ്ങിനെയാണ് ഉപ്പാ ഇത് പടരുന്നത്... മോനെ .... ഇത് ഒരു പകർച്ചവ്യാധിയാണ്.. വൈറസ് ബാധ ഉള്ളവർ സ്പർശിച്ച സ്ഥലം , അവർ ഉപയോഗിച്ച വസ്തുക്കൾ , ഇതല്ലാം നമ്മളും ഉപയോഗിക്കുകയൊ സ്പർശിക്കുകയൊ ചെയ്താൽ നമുക്കും വൈറസ് ബാധ ഏൽക്കുന്നതാണ് ... സാമുഹ്യ വ്യാപനം വഴി രോഗം പടരാതിരിക്കാൻ വേണ്ടി, നമ്മുടെ സുരക്ഷക്ക് വേണ്ടി പ്രധാനമന്ത്രിയും , മുഖ്യമന്ത്രിയും, ആരോഗ്യ വകുപ്പും നമ്മോട് പറഞ്ഞത് അൽപ്പകാലം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്... അകലം പാലിച്ച് ..എപ്പോഴും രണ്ട് കൈകളും സോപ്പ് ഉപയോഗിച്ച് കൈഴുകി വൃത്തിയായി സൂഷ്മത പുലർത്തുക....ഇത് കേട്ടപ്പോൾ എനിക്ക് കാര്യങ്ങൾ എല്ലാം ഏറെക്കുറെ മനസ്സിലായി... പിന്നീട് എല്ലാ ദിവസവും ഈ വൈറസിനെ കുറിച്ച് അറിയാൻ വേണ്ടി പത്രം വായന അധികരിപ്പിക്കും... പത്രം വന്ന ഉടനെ എനിക്ക് ആദ്യം വായിക്കണം എന്ന വാശിയിലാണ് ഞാൻ...പത്രം വായന കഴിഞ്ഞാൽ ... പച്ചകറികൾ , തൈകൾ നനക്കും ... ഉമ്മയേയും ഉപ്പയേയും സഹായിക്കും... ചിലപ്പോഴക്കൊ നോരം പോക്കിന് എന്തങ്കിലും game ഉപ്പയോടപ്പം കളിക്കും... അല്ലങ്കിൽ കൊച്ചനുജത്തിയോടപ്പം എന്തങ്കിലും കുസൃതികൾ കളിക്കുകയൊ ... ചിത്രരചന പോലോത്തതിൽ ഏർപ്പടുകയൊ ച്ചെയ്യും... എന്നാലും മനസ്സിൽ എന്തൊ ഒരു ഇത് പോലെ.... ഭയപ്പെടണ്ടാ... ജാഗ്രത മതി ...

മുഹമ്മദ് റാസി പി എം
5 എം എം യു പി സ്കൂൾ കുപ്പം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ