"എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ വാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ വാ | color= 2 }} <center> <poem> ഞാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ=  എ.യു.പി.എസ്.വേലിക്കാട്
| സ്കൂൾ=  എ.യു.പി.എസ്.വേലിക്കാട്
| സ്കൂൾ കോഡ്= 21746
| സ്കൂൾ കോഡ്= 21746
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത
| തരം=കവിത

11:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ വാ

ഞാനുണ്ട് ഞാനുണ്ട്
മുറ്റത്തു ഞാനുണ്ട്
ഊഞ്ഞാലാടുവാൻ
വായോ പൂമ്പാറ്റേ
മൊട്ടെല്ലാം പൂവായി
പൂവിലോ തേനായി
വായോ പൂമ്പാറ്റേ

അശ്വതി സി യു
5 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത