പൂമ്പാറ്റ വാ

ഞാനുണ്ട് ഞാനുണ്ട്
മുറ്റത്തു ഞാനുണ്ട്
ഊഞ്ഞാലാടുവാൻ
വായോ പൂമ്പാറ്റേ
മൊട്ടെല്ലാം പൂവായി
പൂവിലോ തേനായി
വായോ പൂമ്പാറ്റേ

അശ്വതി സി യു
5 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത