"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കാക്കയും അരയന്നങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കാക്കയും അരയന്നങ്ങളും
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ പരിസ്ഥിതിയിൽ മണ്ണ്‌, ജലം,വായു തുടങ്ങിയ പ്രകൃതിവിഭവങ്ങൾ അടങ്ങിയിരിക്കുന്നു.മൃഗങ്ങളും സസ്യങ്ങളും നമ്മുടെ പരിസ്ഥിതിയുടെ ഭാഗമാണ്.ശുദ്ധവായു,ശുദ്ധജലം,ഫലഭൂഷ്ടമായ മണ്ണ്,ശുദ്ധമായ ചുറ്റ്പാടുകൾ എന്നിവ നല്ലതും ആരോഗ്യകരവുമായ അന്തരീക്ഷത്തിന്റെ അടയാളങ്ങളാണ്.എന്നാൽ ദിനംന്തോറും പരിസ്ഥിതി,വായു,ജലം,മണ്ണ് എന്നിവയുടെ മലിനീകരണം പോലുള്ള പ്രശ്നങ്ങൾ പ്രതികൂലമായി ബാധിക്കപ്പെടുന്നു.
ഒരിടത്ത് ഒരു കാട്ടിൽ ഒരു കാക്ക താമസിച്ചിരുന്നു.ഒരു ദിവസം കാക്ക ഒരു കാഴ്ച കണ്ടു. കുറെ അരയന്നങ്ങൾ തടാകത്തിൽ കുളിക്കുന്നു. അയ്യടാ !ഇവരെപ്പോലെ കുളിച്ചാൽ എനിക്കും നല്ല വെളുത്ത നിറം കിട്ടുമായിരിക്കും.കാക്ക വേഗം തന്നെതടാകത്തിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി.പക്ഷേ കാക്ക വെള്ളനിറം കിട്ടിയില്ല.ഇനിയും കുളിച്ചു നോക്കാം.കാക്ക പിന്നെയും പലവട്ടം  കുളിച്ചുനോക്കി. പക്ഷേ വെള്ള നിറം കിട്ടിയില്ല. ഛേ ഞാനെത്ര കുളിച്ചാലും അരയന്നങ്ങളുടെ വെള്ളനിറം കിട്ടില്ല. കാര്യം മനസ്സിലായ കാക്ക വേഗം അവിടെനിന്നും പറന്നുപോയി.
          പരിസ്ഥിതി നശിപ്പിക്കുന്നത് കൊണ്ട് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വിഭവത്താണ് വനനശീകരണം.പരിസ്ഥിതി സംരക്ഷിക്കാൻ ആവശൃമായ നടപടികൾ നാം എല്ലാം കൈക്കൊള്ളണം.നമ്മൾ കൂടുതൽ നട്ടുവളർത്തുന്ന വൃക്ഷങ്ങളും ചെടികളും വായുവിന്റെ ഗുണ നിലവാരം കൂട്ടുന്നു.
 
        മനുഷ്യന്റെയും,ഈ ഭൂമിയിലെ എല്ലാജീവജാലങ്ങളുടെയും ആപത്തിന് കാരണമാകുന്ന പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറയ്ക്കണം പേപ്പറുകളും, തുണി ഉപയോഗങ്ങളും കർശനമായി പുനരുപയോഗിക്കണം.നമ്മൾ ഓരോർത്തർക്ക് വേണ്ടി നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണം.
 
        വ്യവസായിക മാലിന്യങ്ങൾ സമുദ്രത്തിലേക്ക് വലിച്ചെറിയുന്നത് കർശനമായും നിരോധിക്കണം.മനുഷ്യന്റെ ആർത്തിക്ക് വേണ്ടി കെട്ടിപ്പണിഞ്ഞുയർത്തുന്ന കൂറ്റൻ കെട്ടിട സമുച്ചയങ്ങൾ നമ്മുടെ പ്രകൃതിയുടെ നാശത്തിന് കാരണമാകുന്നു.
      അത്തരങ്ങളിലുള്ള എല്ലാ നടപടികളും  പരിസ്ഥിതി  സംരക്ഷിക്കാൻ  സഹായകമാകുന്നു.വന നശീകരണം മനുഷ്യരുടെ എണ്ണം കൂടൽ എന്നിവ കാരണം ധാരാളം മൃഗങ്ങളും വൃക്ഷങ്ങളും വംശനാശം സംഭവിക്കുന്നു . നാമെല്ലാവരും ഈ ദിശയിൽ ശ്രദ്ധ ചെലുത്തുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും വേണം.നമ്മുടെ പരിസ്ഥിതി നമ്മുടെ കൈകളിലുണ്ട്;അത് നമ്മൾ ഓരോരുത്തരും ഉത്തര വാദിത്തത്തോടെ ഏറ്റെടുക്കുകയാണങ്കിൽ മാത്രമേ പ്രകൃതി വിഭവത്തിനെ തടയാൻ കഴിയൂ.
              മനുഷ്യന്റെ കുതിച്ചോട്ടത്തിൽ നശിച്ച് പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം. ഈ കാലത്ത് പരിസ്ഥിതി ജീവിതത്തിന്റെ നിലനിൽപ്പിന് അനുവാര്യമായി തീർന്നിരിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്=റാഫിയ
| പേര്=പ്രതീക്ഷ ബി
 
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 16:
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കയും അരയന്നങ്ങളും

ഒരിടത്ത് ഒരു കാട്ടിൽ ഒരു കാക്ക താമസിച്ചിരുന്നു.ഒരു ദിവസം കാക്ക ഒരു കാഴ്ച കണ്ടു. കുറെ അരയന്നങ്ങൾ തടാകത്തിൽ കുളിക്കുന്നു. അയ്യടാ !ഇവരെപ്പോലെ കുളിച്ചാൽ എനിക്കും നല്ല വെളുത്ത നിറം കിട്ടുമായിരിക്കും.കാക്ക വേഗം തന്നെതടാകത്തിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി.പക്ഷേ കാക്ക വെള്ളനിറം കിട്ടിയില്ല.ഇനിയും കുളിച്ചു നോക്കാം.കാക്ക പിന്നെയും പലവട്ടം  കുളിച്ചുനോക്കി. പക്ഷേ വെള്ള നിറം കിട്ടിയില്ല. ഛേ ഞാനെത്ര കുളിച്ചാലും അരയന്നങ്ങളുടെ വെള്ളനിറം കിട്ടില്ല. കാര്യം മനസ്സിലായ കാക്ക വേഗം അവിടെനിന്നും പറന്നുപോയി.

പ്രതീക്ഷ ബി
3 ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ