"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 47: വരി 47:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ

എന്തെല്ലാം നല്ല ശീലങ്ങൾ

 ഞാൻ പറയാം ഞാൻ പറയാം
 
ഉണർന്ന് എണീക്കാം അതിരാവിലെ

  കുളിക്കേണം നന്നായി

 ധരിക്കേണം വൃത്തിയുള്ളവ

 തേക്കണം പല്ലുുകൾ രണ്ടുനേരം

  കുടിക്കണം നല്ലശുദ്ധജലം

 വെട്ടണം നഖങ്ങൾ ഇടയ്ക്കിടെ

   കഴിക്കാം നന്നായി ചവച്ചരച്ച്

  പാഴാക്കരുതേ ആഹാരം

 കഴിക്കരുതേ പഴകിയവ

 കഴുകാം കൈ ആഹാരത്തിന് മുൻപും ശേഷവും

 നന്നായി ഉറങ്ങാം

 ബഹുമാനിക്കാം മുതിർന്നവരെ

  പാലിക്കാം നമുക്ക് നല്ല ശീലങ്ങൾ
 

അലീന
2 A ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത