"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/വഴിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വഴിയമ്പലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
വഴിയമ്പലം
ജീവിതമിയാമത്തിൽ  
ജീവിതമിയാമത്തിൽ  
സുരക്ഷിതരല്ലാത്ത നാം  
സുരക്ഷിതരല്ലാത്ത നാം  

11:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വഴിയമ്പലം

ജീവിതമിയാമത്തിൽ
സുരക്ഷിതരല്ലാത്ത നാം
ഒരു പൂവിൻ ഇതളു പോലെ
ഒരു നാൾ കൊഴിയുന്നു.

 പഴയ വഴിയമ്പലം കൊഴിഞ്ഞുവീണപൂക്കാല
ജീവിത മരണങ്ങളുടെ തോളിൽ
ചിരിച്ചു നിൽകും നക്ഷത്രം.

ആമ്പല്പൂ മണിയറയിൽ
പാതിരാ കാറ്റിന്റെ
മൺമറഞ്ഞ മലനാടിന് കഥ
മെല്ലെ ഓരോന്നും ചോദിച്ചു.

RENIN.N
1 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത