നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/വഴിയമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
വഴിയമ്പലം

ജീവിതമിയാമത്തിൽ
സുരക്ഷിതരല്ലാത്ത നാം
ഒരു പൂവിൻ ഇതളു പോലെ
ഒരു നാൾ കൊഴിയുന്നു.

 പഴയ വഴിയമ്പലം കൊഴിഞ്ഞുവീണപൂക്കാല
ജീവിത മരണങ്ങളുടെ തോളിൽ
ചിരിച്ചു നിൽകും നക്ഷത്രം.

ആമ്പല്പൂ മണിയറയിൽ
പാതിരാ കാറ്റിന്റെ
മൺമറഞ്ഞ മലനാടിന് കഥ
മെല്ലെ ഓരോന്നും ചോദിച്ചു.

RENIN.N
1 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത