"ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/പാഴാക്കരുതേ ആഹാരം /പാഴാക്കരുതേ ആഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാഴാക്കരുതേ ആഹാരം | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          1
| color=          1
}}
}}
 
                     <center> <poem>                  
                     <center> <poem>
                                   
 
                       
 
 
 
                                        പാഴാക്കരുതേ ആഹാരം
 
പാഴാക്കരുതേ ആഹാരം                       
പാഴാക്കരുതേ ആഹാരം                       
പാഴാക്കരുതേ ആഹാരം.                         
പാഴാക്കരുതേ ആഹാരം.                         
വരി 28: വരി 21:
നിറമില്ലേലും മണമില്ലേലും ,                       
നിറമില്ലേലും മണമില്ലേലും ,                       
പാഴാക്കരുതേ ആഹാരം .                         
പാഴാക്കരുതേ ആഹാരം .                         
   
   
   </poem> </center>
   </poem> </center>
വരി 39: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച് എസ് നീർവാരം ,മാനന്തവാടി ,വയനാട്
| സ്കൂൾ=  ജി എച് എസ് നീർവാരം  
        
        
| സ്കൂൾ കോഡ്= 15013
| സ്കൂൾ കോഡ്= 15013
വരി 47: വരി 39:
| color=      1
| color=      1
}}
}}
{{ Verified1 | name = shajumachil | തരം=കവിത }}

11:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാഴാക്കരുതേ ആഹാരം

                   
                                    
പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം.
നിറമില്ലേലും മണമില്ലേലും,
പാഴാക്കരുതേ ആഹാരം.
 നിറമുണ്ടേലും മണമുണ്ടേലും,
   ഫാസ്റ്റ് ഫുഡ് കഴിക്കരുതേ.
                  ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ,
നന്നല്ലാട്ടോ കൂട്ടരെ .
ചവ‍ർപ്പുണ്ടേലും കയ്പുണ്ടേലും,
പച്ചക്കറികൾ കഴിക്കണേ.
പച്ചക്കറികൾ ആരോഗ്യത്തിന് ,
നന്നാണ് ട്ടോ കൂട്ടരെ.
പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം
നിറമില്ലേലും മണമില്ലേലും ,
പാഴാക്കരുതേ ആഹാരം .
 
  


ആര്യനന്ദ എം ഡി
7A ജി എച് എസ് നീർവാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത