"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കോറോണ എന്ന മഹാമാരി ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ എന്ന മഹാമാരി .... | color= 3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
[[പ്രമാണം:Corona21.jpg|ലഘുചിത്രം]]
  മുൻ കാലങ്ങളിൽ പല പകർച്ചവ്യാധികളും ലോകത്തുണ്ടായിട്ടുണ്ട്. പ്ലേഗ് , വസൂരി , കോളറ, സാർസ് തുടങ്ങിയ അനേകം പകർച്ച രോഗങ്ങളിൽ കോടികണക്കിന് ആളുകൾ മരിച്ചിട്ടുണ്ട്. അന്ന് ചികിത്സാ സൗകര്യങ്ങൾ കുറവായിരുന്നു. എന്നാൽ ഇന്ന് ലോകം ആകെ വ്യാപിച്ച കൊറോണ അഥവാ കോവി ഡ് 19 ലക്ഷകണക്കിന് ആളുകളെ പിടികൂടി എങ്കിലും 15 ശതമാനം ആളുകൾ മാത്രമെ മരിച്ചിട്ടൊള്ളൂ. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും പ്രധിരോതിക്കാനുള്ള മരുന്നുകളും സംവിധാനങ്ങളും ലോകത്താകെ ഉപയോഗിച്ചു വരുന്നു. ആളുകൾ കൂടി കലരാതെ കയ്യും മുഖവും ശരീരവും ശുദ്ധീകരിച്ച് ജനങ്ങൾ രക്ഷനേടുന്നു. അതിനു വേണ്ടി എത്ര പ്രയാസങ്ങൾ സഹിച്ചാലും നമുക്കെല്ലാവർക്കും പ്രയത്നിക്കാം നമ്മുടെ രാജ്യത്ത് നിന്നും കൊറോണയെ ആട്ടി പായിക്കാം

{{BoxBottom1
{{BoxBottom1

11:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ എന്ന മഹാമാരി ....

മുൻ കാലങ്ങളിൽ പല പകർച്ചവ്യാധികളും ലോകത്തുണ്ടായിട്ടുണ്ട്. പ്ലേഗ് , വസൂരി , കോളറ, സാർസ് തുടങ്ങിയ അനേകം പകർച്ച രോഗങ്ങളിൽ കോടികണക്കിന് ആളുകൾ മരിച്ചിട്ടുണ്ട്. അന്ന് ചികിത്സാ സൗകര്യങ്ങൾ കുറവായിരുന്നു. എന്നാൽ ഇന്ന് ലോകം ആകെ വ്യാപിച്ച കൊറോണ അഥവാ കോവി ഡ് 19 ലക്ഷകണക്കിന് ആളുകളെ പിടികൂടി എങ്കിലും 15 ശതമാനം ആളുകൾ മാത്രമെ മരിച്ചിട്ടൊള്ളൂ. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും പ്രധിരോതിക്കാനുള്ള മരുന്നുകളും സംവിധാനങ്ങളും ലോകത്താകെ ഉപയോഗിച്ചു വരുന്നു. ആളുകൾ കൂടി കലരാതെ കയ്യും മുഖവും ശരീരവും ശുദ്ധീകരിച്ച് ജനങ്ങൾ രക്ഷനേടുന്നു. അതിനു വേണ്ടി എത്ര പ്രയാസങ്ങൾ സഹിച്ചാലും നമുക്കെല്ലാവർക്കും പ്രയത്നിക്കാം നമ്മുടെ രാജ്യത്ത് നിന്നും കൊറോണയെ ആട്ടി പായിക്കാം
മുഹ് നിസ് മുഹമ്മദ്- k
5 D ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം