ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കോറോണ എന്ന മഹാമാരി ....
കോറോണ എന്ന മഹാമാരി ....
മുൻ കാലങ്ങളിൽ പല പകർച്ചവ്യാധികളും ലോകത്തുണ്ടായിട്ടുണ്ട്. പ്ലേഗ് , വസൂരി , കോളറ, സാർസ് തുടങ്ങിയ അനേകം പകർച്ച രോഗങ്ങളിൽ കോടികണക്കിന് ആളുകൾ മരിച്ചിട്ടുണ്ട്. അന്ന് ചികിത്സാ സൗകര്യങ്ങൾ കുറവായിരുന്നു. എന്നാൽ ഇന്ന് ലോകം ആകെ വ്യാപിച്ച കൊറോണ അഥവാ കോവി ഡ് 19 ലക്ഷകണക്കിന് ആളുകളെ പിടികൂടി എങ്കിലും 15 ശതമാനം ആളുകൾ മാത്രമെ മരിച്ചിട്ടൊള്ളൂ. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും പ്രധിരോതിക്കാനുള്ള മരുന്നുകളും സംവിധാനങ്ങളും ലോകത്താകെ ഉപയോഗിച്ചു വരുന്നു. ആളുകൾ കൂടി കലരാതെ കയ്യും മുഖവും ശരീരവും ശുദ്ധീകരിച്ച് ജനങ്ങൾ രക്ഷനേടുന്നു. അതിനു വേണ്ടി എത്ര പ്രയാസങ്ങൾ സഹിച്ചാലും നമുക്കെല്ലാവർക്കും പ്രയത്നിക്കാം നമ്മുടെ രാജ്യത്ത് നിന്നും കൊറോണയെ ആട്ടി പായിക്കാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം