"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ഇപ്പോൾ നാം അനുഭവിക്കുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= ഇപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==== അക്ഷരവൃക്ഷം - ലേഖനം ====

==== അക്ഷരവൃക്ഷം - ലേഖനം ====
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഇപ്പോൾ നാം അനുഭവിക്കുന്നത്

വരി 5: വരി 6:
}}
}}
    സുഖസമൃദ്ധവും ആർഭാടപൂർവ്വവുമായ ആധുനിക ജീവിതം നമ്മളെയും നമ്മുടെ നാടിനെയും കീഴടക്കിയിരിക്കുന്നു. എന്തും വെട്ടിപ്പിടിക്കാൻ പായുന്ന മനുഷ്യൻ ഇന്ന് ഒറ്റപ്പെട്ടിരിക്കുന്നു. എന്താണ് കാരണം? ഭൂമിയാകുന്ന അമ്മ ഇവിടെ വസിക്കുന്ന ജീവജാലങ്ങൾക്ക് വേണ്ടതെല്ലാം കരുതിവച്ചിട്ടുണ്ട്. എന്നാൽ  മറ്റു ജീവജാലങ്ങളെ പോലെയല്ല മനുഷ്യന് മാത്രം എത്ര ലഭിച്ചിട്ടും മതിയാകുന്നില്ല.

       നഗരവത്കരണവും ഉപഭോഗ സംസ്കാരവും ഇന്ന് അനുദിനം വർദ്ധിച്ച് വരുന്നു. ഭൂമിയുടെ മേൽ മനുഷ്യൻ കടന്ന് കയറി പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. എല്ലാം സഹിക്കുന്ന ഭൂമി പ്രതികരിക്കുകയാണ്. വ്യക്തി ശുചിത്വം വേണ്ടുവോളം പാലിക്കുന്ന നാം പരിസര ശുചിത്വത്തെ മറക്കുന്നു. അത് നമ്മുടെ ഉത്തരവാദിത്വമല്ല ഇത് ചെയ്യേണ്ടത് സർക്കാരാണ് എന്ന് വാ തോരാതെ സംസാരിക്കുന്നു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിച്ചാൽ മാലിന്യമില്ലാത്ത നാട് നമുക്ക് സ്വന്തം. മാലിന്യമില്ലാത്തിടത്ത് വൈറസുകൾക്ക്, രോഗാണുക്കൾക്ക് വസിക്കാൻ സാധിക്കില്ല. ഇന്ന് ലോകം നേരിടുന്ന കൊറോണ വൈറസിനെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായി കണ്ടതും വ്യക്തി ശുചിത്വമാണ്.വാഹകരില്ലാതെ വൈറസിന് അധികം ആയുസില്ല. വ്യക്തി ശുചിത്വം പാലിച്ചാൽ ഇവ താനേ നശിക്കും.
       നഗരവത്കരണവും ഉപഭോഗ സംസ്കാരവും ഇന്ന് അനുദിനം വർദ്ധിച്ച് വരുന്നു. ഭൂമിയുടെ മേൽ മനുഷ്യൻ കടന്ന് കയറി പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. എല്ലാം സഹിക്കുന്ന ഭൂമി പ്രതികരിക്കുകയാണ്. വ്യക്തി ശുചിത്വം വേണ്ടുവോളം പാലിക്കുന്ന നാം പരിസര ശുചിത്വത്തെ മറക്കുന്നു. അത് നമ്മുടെ ഉത്തരവാദിത്വമല്ല ഇത് ചെയ്യേണ്ടത് സർക്കാരാണ് എന്ന് വാ തോരാതെ സംസാരിക്കുന്നു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിച്ചാൽ മാലിന്യമില്ലാത്ത നാട് നമുക്ക് സ്വന്തം. മാലിന്യമില്ലാത്തിടത്ത് വൈറസുകൾക്ക്, രോഗാണുക്കൾക്ക് വസിക്കാൻ സാധിക്കില്ല. ഇന്ന് ലോകം നേരിടുന്ന കൊറോണ വൈറസിനെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായി കണ്ടതും വ്യക്തി ശുചിത്വമാണ്. വാഹകരില്ലാതെ വൈറസിന് അധികം ആയുസില്ല. വ്യക്തി ശുചിത്വം പാലിച്ചാൽ ഇവ താനേ നശിക്കും.
     ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാതെ നാടിനെ സംരക്ഷിക്കേണ്ടത് ഉണ്ട്.സർക്കാർ ആരോഗ്യ പ്രവർത്തകർ ,പോലീസ് മറ്റു സന്നദ്ധ സംഘടനകൾ ഏറ്റവും അധികം പരിശ്രമിച്ചിട്ടാണ് നാം സുരക്ഷിതരായിരിക്കുന്നതെന്ന് മറന്നു പോകരുത്. പ്രകൃതിയുടെ മേൽ അതിന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന മനുഷ്യന്റെ നീചപ്രവർത്തിക്കു ലഭിച്ച ശിക്ഷയായി ഈ കാലഘട്ടത്തെ കാണേണ്ടതുണ്ട്.ഇത് മനസ്സിലാക്കി പെരുമാറേണ്ടത് ആവശ്യമാണ്.
     ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാതെ നാടിനെ സംരക്ഷിക്കേണ്ടത് ഉണ്ട്. സർക്കാർ ആരോഗ്യ പ്രവർത്തകർ, പോലീസ് മറ്റു സന്നദ്ധ സംഘടനകൾ ഏറ്റവും അധികം പരിശ്രമിച്ചിട്ടാണ് നാം സുരക്ഷിതരായിരിക്കുന്നതെന്ന് മറന്നു പോകരുത്. പ്രകൃതിയുടെ മേൽ അതിന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന മനുഷ്യന്റെ നീചപ്രവർത്തിക്കു ലഭിച്ച ശിക്ഷയായി ഈ കാലഘട്ടത്തെ കാണേണ്ടതുണ്ട്. ഇത് മനസ്സിലാക്കി പെരുമാറേണ്ടത് ആവശ്യമാണ്.
     ഈ കാലവും വേഗത്തിൽ കഴിഞ്ഞ് പോകും. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ശാസ്ത്രീയമായി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയട്ടെ. മാർഗനിർദേശങ്ങൾ പാലിക്കാൻ ജാഗ്രതയോടെ നിലകൊള്ളാൻ കഴിയട്ടെ.

10:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവൃക്ഷം - ലേഖനം

ഇപ്പോൾ നാം അനുഭവിക്കുന്നത്

സുഖസമൃദ്ധവും ആർഭാടപൂർവ്വവുമായ ആധുനിക ജീവിതം നമ്മളെയും നമ്മുടെ നാടിനെയും കീഴടക്കിയിരിക്കുന്നു. എന്തും വെട്ടിപ്പിടിക്കാൻ പായുന്ന മനുഷ്യൻ ഇന്ന് ഒറ്റപ്പെട്ടിരിക്കുന്നു. എന്താണ് കാരണം? ഭൂമിയാകുന്ന അമ്മ ഇവിടെ വസിക്കുന്ന ജീവജാലങ്ങൾക്ക് വേണ്ടതെല്ലാം കരുതിവച്ചിട്ടുണ്ട്. എന്നാൽ മറ്റു ജീവജാലങ്ങളെ പോലെയല്ല മനുഷ്യന് മാത്രം എത്ര ലഭിച്ചിട്ടും മതിയാകുന്നില്ല.

      നഗരവത്കരണവും ഉപഭോഗ സംസ്കാരവും ഇന്ന് അനുദിനം വർദ്ധിച്ച് വരുന്നു. ഭൂമിയുടെ മേൽ മനുഷ്യൻ കടന്ന് കയറി പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. എല്ലാം സഹിക്കുന്ന ഭൂമി പ്രതികരിക്കുകയാണ്. വ്യക്തി ശുചിത്വം വേണ്ടുവോളം പാലിക്കുന്ന നാം പരിസര ശുചിത്വത്തെ മറക്കുന്നു. അത് നമ്മുടെ ഉത്തരവാദിത്വമല്ല ഇത് ചെയ്യേണ്ടത് സർക്കാരാണ് എന്ന് വാ തോരാതെ സംസാരിക്കുന്നു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിച്ചാൽ മാലിന്യമില്ലാത്ത നാട് നമുക്ക് സ്വന്തം. മാലിന്യമില്ലാത്തിടത്ത് വൈറസുകൾക്ക്, രോഗാണുക്കൾക്ക് വസിക്കാൻ സാധിക്കില്ല. ഇന്ന് ലോകം നേരിടുന്ന കൊറോണ വൈറസിനെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായി കണ്ടതും വ്യക്തി ശുചിത്വമാണ്. വാഹകരില്ലാതെ വൈറസിന് അധികം ആയുസില്ല. വ്യക്തി ശുചിത്വം പാലിച്ചാൽ ഇവ താനേ നശിക്കും.
   ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാതെ നാടിനെ സംരക്ഷിക്കേണ്ടത് ഉണ്ട്. സർക്കാർ ആരോഗ്യ പ്രവർത്തകർ, പോലീസ് മറ്റു സന്നദ്ധ സംഘടനകൾ ഏറ്റവും അധികം പരിശ്രമിച്ചിട്ടാണ് നാം സുരക്ഷിതരായിരിക്കുന്നതെന്ന് മറന്നു പോകരുത്. പ്രകൃതിയുടെ മേൽ അതിന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന മനുഷ്യന്റെ നീചപ്രവർത്തിക്കു ലഭിച്ച ശിക്ഷയായി ഈ കാലഘട്ടത്തെ കാണേണ്ടതുണ്ട്. ഇത് മനസ്സിലാക്കി പെരുമാറേണ്ടത് ആവശ്യമാണ്.
   ഈ കാലവും വേഗത്തിൽ കഴിഞ്ഞ് പോകും. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ശാസ്ത്രീയമായി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയട്ടെ. മാർഗനിർദേശങ്ങൾ പാലിക്കാൻ ജാഗ്രതയോടെ നിലകൊള്ളാൻ കഴിയട്ടെ.
ഐശ്വര്യ .എൻ .എം
7 E അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം