"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാം അമ്മ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയാം അമ്മ

അമ്മതൻ മടിത്തട്ടിൽ വിരിഞ്ഞോരു കുഞ്ഞിളം പൂവാണു ഞാൻ,
അമ്മതൻ ലാളന ഏറ്റു വളർന്നോരു സുന്ദരപുഷ്പമായ് ഞാൻ
തന്നെ പോറ്റിവളർത്തിയോ-രമ്മയെ നോവിച്ചീടാൻ തനിക്കാവുമോ?
ആവില്ലോരിക്കലും ഇന്നീ പ്രപഞ്ചത്തിൽ മാനവർ മറന്നുപോം
തായയേ....
പച്ചപുതച്ചു കിടന്നോരെന്നമ്മ യെ ചുട്ടെരിച്ചീടുന്നൂ കിരാതന്മാർ
ഈശ്വരൻ നല്കിയ ഈ വരദാനത്തെ നശിപ്പിച്ചീടരുതേ.....

 

ആര്യ ഒ എ
10 A [[|സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,]]
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത