"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
09:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
2019 - ഡിസംബറിൽ ചൈനയിലേ വുഹാനിൽ നിന്നാണ് (കൊറോണ ) Covid 19 എന്നാ ഈ മാരകരോഗം പൊട്ടി പുറപ്പെട്ടത് അത് പതിയെ പതിയെ ഓരോ രാജ്യങ്ങളെയായി കീഴടക്കാൻ തുടങ്ങി . അമേരിക്കയിലും ഇറ്റലിയിലും 24 മണിക്കൂറിൽ ആയിരകണക്കിന് മനുഷ്യർക്ക് ജീവഹാനി സംഭവിച്ചു . ആ മഹാമാരിയെ തടയാൻ സമ്പന്ന രാഷ്ട്രമായ അമേരിക്കയ്ക്ക്പോലും സാധിച്ചില്ല . ജീവൻ പൊലിഞ്ഞു പോകുന്നത് അമേരിക്ക, ഇറ്റലി , ബ്രിട്ടൻ , തുടങ്ങിയ ലോകരാഷ്ട്രങ്ങൾക്ക് കണ്ടുനിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ . പിന്നെ ഈ മഹാമാരിയെ ചെറുത്ത് നില്ക്കാനുള്ള ഏകപോംവഴി സാമൂഹിക അകലം പാലിക്കുക , വ്യക്തി ശുചിത്വം കൈവരിക്കുക എന്നതാണ് .എങ്കിലും ഈ മഹാമാരി ആർത്തിരമ്പുക തന്നെ ചെയ്തു . പിന്നീട് ഈ മഹാമാരിയെ തടയാൻ ഓരോ രാജ്യങ്ങളും ലോക്ക് ഡൌൺ പ്രക്യാപിച്ചു . നമ്മുടെ രാഷ്‌ട്രം ഈ തീരുമാനത്തെ അനുകൂലിച്ചു . നാം എല്ലാം ക്വാറൻറ്റൈനിൽ ആയിരുന്നപ്പോഴും നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപെട്ടു . വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും വരുന്നവരെയുംനിരീക്ഷണത്തിലാക്കി അവര്ക്കുവേണ്ടി പ്രവർത്തിക്കുവാനും ആവശ്യങ്ങൾ നിറവേറ്റികൊടുക്കുവാനുള്ള എല്ലാവിധ നിർദേശങ്ങളും നൽകിയ നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയനോടൊപ്പo പ്രയത് ന്നിച്ച അരോഗ്യ മന്ത്രി ഷൈലജാ ടീച്ചറേയും എത്ര പ്രശംസിച്ചാലും മതിയാവില്ല .ഈ മഹാ മാരി ഇതുവരയ്ക്കും ഒന്നരലക്ഷത്തിലേറെ പേരുടെ ജീവൻ അപഹരിച്ചു . നമ്മുടെ ഇന്ത്യയിൽ ഈ മഹാമാരിക്ക് തകർത്തു പെയ്യാൻ ആയില്ല . കാരണം നാമെല്ലാവരും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമുള്ള ലോക്ക് ഡൌൺ ചട്ടങ്ങൾ അനുസരിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്തതുകൊണ്ടാണ് ഒരു പരിധി വരേ ചെറുത്തുനിൽക്കാൻ സാധിച്ചത് . വിദേശത്തു പോലും കിട്ടാത്ത പരിചരണം നമ്മുടെ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ലഭ്യമായി . അതിനുദാഹ ണമാണ് വിദേശികൾ രോഗം ബേധമായി നമ്മുടെ കേരളം "ദൈവത്തിന്റെ സ്വന്തം നാട് "എന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞു അവർ തിരിച്ചു പോയത് .മറ്റൊരു പ്രധാന കാരണം ഈ രോഗത്തിന് പ്രതിവിധിയായിട്ടുള്ള മരുന്നു ഇന്ത്യയുടെ സഹായം അമേരിക്ക ആവശ്യപ്പെട്ടു എന്നതാണ് .അമേരിക്കൻ പ്രസിഡന്റ് ആയ റൊണാൾഡ് ട്രംപ് ഇന്ത്യ യുടെ സഹായം വേണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും അതനുസരിച്ച് ഈ രോഗത്തിന്റെ പ്രതിരോധ മരുന്നായി ഉപയോഗികുന്ന ഹൈഡ്രോക്‌സി ക്ളോറോ ക്വിൻ ഇന്ത്യ അമേരിക്ക യിലേക്ക് കയറ്റിഅയച്ചു .ഈ പ്രവർത്തി ലോകരാഷ്രങ്ങൾക്കിടയിൽ അഭിമാനിക്കാവുന്ന ഒന്നാണ് . നമ്മൾ ഈ മഹാ മാരിയേ മറികടക്കുകതന്നെചെയ്യുംഅതിനായി നാം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നുമാത്രം . STAY HOME STAY SAFE . BREAK THE CHAIN .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം