"ഗവ. എച്ച്.എസ്. പുളിക്കമാലി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം - രോഗ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
09:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം - രോഗ പ്രതിരോധം
പരിസ്ഥിതി എന്നത് മനുഷ്യനും പക്ഷി മൃഗാതികളും സസ്യലതാതികളും ഉൾപ്പെട്ട സമൂഹമാണ്.മനുഷ്യന്റെവ്യക്തിശുചിത്വവും പരിസര ശുചിത്വവും പരിസ്ഥിതിയെ മലിനപ്പെടുത്താതിരിക്കും.ഇത് മനുഷ്യനെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തും.കൂടാതെ രോഗങ്ങൾ പക്ഷിമൃഗാതികളിലേക്കും തിരിച്ചും പടരാതിരിക്കാൻ സഹായിക്കും. ശൗചാദികൾക്ക് ശേഷം ജലം ഉപയോഗിച്ച് കൈയും ദേഹവും നന്നായി കഴുകുന്നതും നിത്യവും കുളിക്കുന്നതും അണുബാധകളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു. ഭക്ഷണപദാർത്ഥങ്ങൾ നന്നായി കഴുകി തീയിൽ വേവിക്കുന്നതും അണുക്കളിൽ നിന്നും രക്ഷയേകും.കൊറോണ പോലുള്ള മാരക വൈറസുകളിൽ നിന്നും രക്ഷ നേടാൻ വ്യക്തി ശുചിത്വം നമ്മെ സഹായിക്കും."എന്റെ ശുചിത്വം എന്റെ പ്രതിരോധം" എന്നതാകട്ടെ നമ്മുടെ ആപ്ത വാക്യം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം