"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
ഇനിയെങ്കിലും നമ്മൾ പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായേ പറ്റൂ.അത് നമ്മുടെ കർത്തവ്യമാണ്. | ഇനിയെങ്കിലും നമ്മൾ പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായേ പറ്റൂ.അത് നമ്മുടെ കർത്തവ്യമാണ്. | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= അനീന ജി | |||
| ക്ലാസ്സ്= 8 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി വി എച് എസ് എസ് അത്തോളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16057 | |||
| ഉപജില്ല= കൊയിലാണ്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
09:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പരിസ്ഥിതി എന്ന പദം വിശദീകരിക്കേണ്ട ആവശ്യമില്ല. മനുഷ്യനും മണ്ണും വായുവുമെല്ലാമാണ് അതിന്റെ ഘടകങ്ങൾ. അവ പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ പരിസ്ഥിതി മലിനമാക്കുന്ന അവസ്ഥയും നാം കാണുന്നുണ്ടല്ലോ അതാകട്ടെ മനുഷ്യന്റെ ഇടപെടൽ മൂലമാണ് മുഖ്യമായും ഉണ്ടാകുന്നത്. പരിസ്ഥിതിയുടെ മുഖ്യഘടകമായ മണ്ണ് ഇന്ന് അതിമലിനമായിക്കൊണ്ടിരിക്കയാണ്. അതിനു പ്രധാന കാരണം നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെ. പ്ലാസ്റ്റിക്കിനു പകരം മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു പരിസ്ഥിതിയുടെ മറ്റൊരു മുഖ്യ ഘടകമാണ് വായു. നാം നേരത്തെ പ്ലാസ്റ്റിക്കിനെ കുറിച്ച് പറഞ്ഞല്ലോ. ഇത് കത്തിക്കുമ്പോഴും മോട്ടോർ വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും ഉള്ള പുകയും വായുവിനെ മലിനമാക്കുന്നു. മറ്റൊരു പ്രധാന ഘടകമാണ് ജലം. മാലിന്യങ്ങൾ ജലദായങ്ങളിലേക്ക് ഒഴുക്കിവിടുന്നത് ശുദ്ധജലത്തിന്റെ ലഭ്യത തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഇനിയെങ്കിലും നമ്മൾ പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായേ പറ്റൂ.അത് നമ്മുടെ കർത്തവ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ