"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/തിരിഞ്ഞുനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

08:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 തിരിഞ്ഞുനോട്ടം     

ഉച്ചയൂണ് കഴിഞ്ഞാലച്ഛൻ 
ഉറക്കം തൂങ്ങാറുണ്ടെന്നും... 
ഉറക്കത്തിൽ നിന്നമ്മ 
വിളിച്ചുണർത്തി 
ചായ കൊടുക്കാറുണ്ടെന്നും... 
പറമ്പിൽ തൊട്ടാവാടി
പൂക്കളുണ്ടെന്നും... 
വൈകിട്ട് മുറ്റത്തെ 
മാവിൻ തണൽ  
ഉമ്മറത്തെ  കസേരയിയിൽ 
കുശലം പറയാനെത്തുമെന്നും... 
അഞ്ചുമണിയുടെ പോക്കുവെയിൽ ഊണ് മേശയിലെത്തുമെന്നും കാട്ടിത്തന്നു കൊറോണ. 
 

റിയ എസ് റോബിൻ
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത