"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

08:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശീലങ്ങൾ     


പറയു പറയു കൂട്ടുകാരേ
കാലം പഠിപ്പിച്ചതെന്താണ്?
രോഗം പകരാൻ നിമിഷംമതി 
രോഗാണുക്കൾ നമുക്കു ചുറ്റും. 
വ്യക്തി ശുചിത്വം പാലിക്കണം                                                          
പരിസരം ശുചിയായ് സൂക്ഷിക്കണം 
നീട്ടിത്തുപ്പാൻ പാടില്ല
തുപ്പൽ തെറിപ്പിച്ച് തുമ്മരുത്  കെട്ടിപ്പിടിത്തവും മുത്തം കൊടുപ്പും 
രോഗം പകരാൻ മാർഗ്ഗങ്ങൾ
 

ഗൗരി നന്ദന
6 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത