പറയു പറയു കൂട്ടുകാരേ
കാലം പഠിപ്പിച്ചതെന്താണ്?
രോഗം പകരാൻ നിമിഷംമതി
രോഗാണുക്കൾ നമുക്കു ചുറ്റും.
വ്യക്തി ശുചിത്വം പാലിക്കണം
പരിസരം ശുചിയായ് സൂക്ഷിക്കണം
നീട്ടിത്തുപ്പാൻ പാടില്ല
തുപ്പൽ തെറിപ്പിച്ച് തുമ്മരുത് കെട്ടിപ്പിടിത്തവും മുത്തം കൊടുപ്പും
രോഗം പകരാൻ മാർഗ്ഗങ്ങൾ