"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ     
| തലക്കെട്ട്= വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ     
| color=         1
| color=   1
}}
}}
<center><poem>
<center><poem>

08:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ

സ്വപ്നങ്ങൾ
ഇന്നെൻെറ മനസ്സിൻെറ
തളിർചില്ലയിൽ ഇരുന്ന് ഏതോ
മ‍ൃദുരാഗം ശ്രുതി മിട്ടി
മധ്യവേനൽ അവധിക്കായി
കാത്തിരുന്നു ഞാൻ
ഉച്ചവെയിലിൽ പൊരിയുന്ന ചൂടുമേറ്റ്
കൂട്ടുകാരുമായി ഒത്തുകളിച്ചിടാൻ
മോഹമുളള മനസ്സുമായി കാത്തിരുന്നു ഞാൻ
പെട്ടെന്ന് തന്നെ പിന്നാലെ
മിന്നൽ പോലെ
മനുഷ്യജീവിനെ ഒന്നായി
വിഴുങ്ങുന്ന രോഗമായി
കൊറോണ എന്ന
വൈറസ് വന്ന നേരം
വീടിനു നാലു ചുമരുകൾ
കൂളളിലായി ഒതുങ്ങിപോയി
എൻ മോഹവും സ്വപ്നവും
 

ആൽഫിൻ വിനേഷ്
5B ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത