ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ

സ്വപ്നങ്ങൾ
ഇന്നെൻെറ മനസ്സിൻെറ
തളിർചില്ലയിൽ ഇരുന്ന് ഏതോ
മ‍ൃദുരാഗം ശ്രുതി മിട്ടി
മധ്യവേനൽ അവധിക്കായി
കാത്തിരുന്നു ഞാൻ
ഉച്ചവെയിലിൽ പൊരിയുന്ന ചൂടുമേറ്റ്
കൂട്ടുകാരുമായി ഒത്തുകളിച്ചിടാൻ
മോഹമുളള മനസ്സുമായി കാത്തിരുന്നു ഞാൻ
പെട്ടെന്ന് തന്നെ പിന്നാലെ
മിന്നൽ പോലെ
മനുഷ്യജീവിനെ ഒന്നായി
വിഴുങ്ങുന്ന രോഗമായി
കൊറോണ എന്ന
വൈറസ് വന്ന നേരം
വീടിനു നാലു ചുമരുകൾ
കൂളളിലായി ഒതുങ്ങിപോയി
എൻ മോഹവും സ്വപ്നവും
 

ആൽഫിൻ വിനേഷ്
5B ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത