"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിളികൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കിളികൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കിളികൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കിളികളേ,
നിങ്ങളെന്നെ ഉണർത്തുന്നു.
പുലരിയെ മാടി വിളിക്കുന്നു.
സൂര്യൻ മിഴി തുറക്കുന്നു.
കിളികളേ,
നിങ്ങൾ പാടി രസിക്കുന്നു.
ഞാൻ സ്കൂളിൽ എത്തുംവരെ നിങ്ങളെ കാണുന്നു.
സ്കൂളിലെ ചിത്രത്തൂണിലിരുന്ന്.
നിങ്ങൾ എന്നെ മാടി വിളിക്കുന്നു.
ഞാൻ പ്രദോഷത്തിൽ വീട്ടിലിരിക്കുമ്പോൾ.
നിങ്ങൾ ചിലച്ചിട്ടെങ്ങോ പാടി മറയുന്നു.
കിളികളേ,
നിങ്ങൾ പ്രകൃതിയുടെ വരദാനങ്ങൾ.
</poem> </center>
{{BoxBottom1
| പേര്= അൽ അമീൻ റ്റി എ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43013
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

08:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിളികൾ

കിളികളേ,
നിങ്ങളെന്നെ ഉണർത്തുന്നു.
പുലരിയെ മാടി വിളിക്കുന്നു.
സൂര്യൻ മിഴി തുറക്കുന്നു.

കിളികളേ,
നിങ്ങൾ പാടി രസിക്കുന്നു.
ഞാൻ സ്കൂളിൽ എത്തുംവരെ നിങ്ങളെ കാണുന്നു.
സ്കൂളിലെ ചിത്രത്തൂണിലിരുന്ന്.

നിങ്ങൾ എന്നെ മാടി വിളിക്കുന്നു.
ഞാൻ പ്രദോഷത്തിൽ വീട്ടിലിരിക്കുമ്പോൾ.
നിങ്ങൾ ചിലച്ചിട്ടെങ്ങോ പാടി മറയുന്നു.

കിളികളേ,
നിങ്ങൾ പ്രകൃതിയുടെ വരദാനങ്ങൾ.
 

അൽ അമീൻ റ്റി എ
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത