ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കിളികൾ

കിളികൾ

കിളികളേ,
നിങ്ങളെന്നെ ഉണർത്തുന്നു.
പുലരിയെ മാടി വിളിക്കുന്നു.
സൂര്യൻ മിഴി തുറക്കുന്നു.

കിളികളേ,
നിങ്ങൾ പാടി രസിക്കുന്നു.
ഞാൻ സ്കൂളിൽ എത്തുംവരെ നിങ്ങളെ കാണുന്നു.
സ്കൂളിലെ ചിത്രത്തൂണിലിരുന്ന്.

നിങ്ങൾ എന്നെ മാടി വിളിക്കുന്നു.
ഞാൻ പ്രദോഷത്തിൽ വീട്ടിലിരിക്കുമ്പോൾ.
നിങ്ങൾ ചിലച്ചിട്ടെങ്ങോ പാടി മറയുന്നു.

കിളികളേ,
നിങ്ങൾ പ്രകൃതിയുടെ വരദാനങ്ങൾ.
 

അൽ അമീൻ റ്റി എ
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത