ഉള്ളടക്കത്തിലേക്ക് പോവുക

"ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ക്ഷമാപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lourdesmount (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ക്ഷമാപണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്ഷമാപണം

അറഞ്ഞുകൊണ്ടായിരുന്നില്ലൊന്നുമേ
അവസ്ഥകൾ ചെയ്യിക്കുന്നു നമ്മേ
ഈ പ്രവ‍ർത്തിയിൽ സന്തുഷ്ടയല്ല ഞാനെങ്കിലും
മറ്റു വഴികൾ ഒന്നുമേ കാണുന്നുമില്ല
വിങ്ങുന്നു നെ‍ഞ്ചമെന്നാലുമിപ്പോൾ
ആഗ്രഹിക്കുന്നുണ്ടാകല്ലയെന്ന പ്രതീക്ഷ
പ്രകടനാധീതമായ് നിലകൊള്ളവേ
കേഴുന്നു മാപ്പ്, ഞാൻ ചോദിക്കേണ്ടതില്ലെങ്കിലും
കേണുപോകുന്നു; ക്ഷമിക്കുക
ഉള്ളമറിയാമെന്നതുകൊണ്ട് മിണ്ടുന്നില്ലൊന്നുമേ
സ്നേഹമാണെന്നും അങ്ങോട്ടുമിങ്ങോട്ടും
സ്നേഹികയാകുന്നു ദു:ഖിതയെക്കാൾ
‘സ്നേഹിത’ വാക്കിനോടെന്നും പ്രിയം


 

സിയം നസ്റിൻ. എം
9A ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത