"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}
{{Verified|name=Sachingnair| തരം= ലേഖനം}}

07:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടുത്താതെ പിടിച്ചുനിർത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടു കയല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല പ്രതിരോധശേഷി വർധിപ്പിക്കാൻ ഉള്ള കാര്യങ്ങൾ :

  • കൈ എപ്പോഴും വൃത്തിയായി വയ്ക്കുക.
  • പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി കഴിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • ശരിയായ ഉറക്കം അത്യാവശ്യമാണ്.

അഭിഷേക്
2 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം