"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/അമ്മതൻ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മതൻ കണ്ണുനീർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മതൻ കണ്ണുനീർ

നമ്മുടെ മാതാവാം പ്രകൃതി തൻ
നേത്രങ്ങൾ കണ്ണുനീർ പൊഴിച്ചിടുന്നു
മക്കളാം നമ്മളീ അമ്മതൻ കണ്ണുനീർ
കാണാതെ പോകുന്നു നാളുകളായ് !
അമ്മതൻ ഭാഗമാം പുഴകളും അരുവിയും
മണ്മറയുന്നൊരു കാലമിത്
വയലിന്റെ പച്ചപ്പും പുഴയുടെ കുളിർമയും
അറിയാതെ കുളിർ തരും ഓർമകളായ്
എവിടേക്കോ ഒഴുകിയ പുഴകളിന്നു
എങ്ങോട്ടെന്നില്ലാതെ പകച്ചുപോയി
പുഴയിലെ മണ്ണിന്നു കാണാനില്ല
പുഴകളോ ഇന്നെങ്ങും കാണാനില്ല
അമ്മതൻ ഭാഗമാം പുഴകളും
അരുവിയും കാടും വയലും
അമ്മതൻ മാറിൽ വളന്നൊരീ നാമെല്ലാം
സോദരതുല്യരായ് വാണിടേണം

ജിയ മറിയം ജോജി
2 A ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത