"എൽ.എം.എസ്.എൽ.പി.എസ് കോടങ്കര/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(f)
 
(ds)
വരി 56: വരി 56:
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത
| തരം= കവിത
}}

22:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം (കവിത)


അ - അകലം പാലികാം


ആ -ആൾക്കൂട്ടം ഒഴിവാകാം


ഇ - ഇടയ്ക്കിടെ കൈകൾ സോപ്പ്പിട്ടു കഴുകാം


ഈ - ഈശ്വര തുല്യാരം ആരോഗ്യ പ്രവർത്തകർ


ഉ - ഉപയോഗിക്കാം മുഖാവരണം


ഊ - ഊഷ്മളം ആകു കുടുംബബന്ധങ്ങൾ


ഋ - ഋഷിവര്യരെ പോലെ ധ്യാനം ചെയ്യാം


എ - എപ്പോഴും ശുചിത്വം പാലികാം


ഏ - ഏർപ്പെടാം കാർഷികവൃത്തിയിൽ


ഐ -ഐക്യത്തോടെ നിയമം പാലികാം


ഒ - ഒഴിവാകാം യാത്രകൾ


ഓ - ഓടിച്ചു വിടാം കോറോണയെ


ഔ - ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം


അം - അംഗബലം കുറയാതെ നാടിനെ കാത്തിടാം

അമൽ ദേവ്
5 എൽ.എം.എസ്.എൽ.പി.എസ് കോടങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത