"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ജാഗ്രത1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 3
| color= 3
}}
}}
{{Verified1|name= | തരം=കവിത}}

22:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

വുഹാനിൽ നിന്നും പുറപ്പെട്ടു നീ
ലോകമാകെ ഭീതിയിലാഴ്ത്തി നീ
നിന്നുടെ അച്ഛനുമമ്മയുമാരെന്നറി-
വീല
നിന്നെ അവിടെ വിതച്ചതുമാരെന്നറിവീല
വേനലവധിക്ക് കാത്തുനിന്നു ഞാൻ
കളിയും ചിരിയുമായി ആർത്തുല്ലസിക്കാൻ
നിന്നുടെ സംഹാര താണ്ഡവത്തിൽ
വിറങ്ങലിച്ചു പോയിയെൻ നാടും നഗരവും
വിഷാദത്തിലിരുന്നൊരെൻ തോൾ തട്ടി വിളിച്ചു
ആശ്വാസ വാക്കുകൾ നൽകിയെന്നമ്മ
കുഞ്ഞേ... ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്.

അമർജിത്ത്. ആർ.കെ
4 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - [[User:|]] തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത