"ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/അക്ഷരവൃക്ഷം/നല്ല ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ശീലം

കൈകൾ നമ്മൾ കഴുകേണം
 രോഗങ്ങളെ അകറ്റേണം
 നമ്മുടെ ജീവൻ നിലനിർത്താൻ
 പലതും നമുക്ക് ചെയ്തിടാം

നിയമം പലതും വരുമല്ലോ
 തരുന്നതൊക്കെ നമുക്കല്ലോ
 കൂട്ടായി നമുക്ക് പാലിച്ചീടാം
 നമ്മുടെ നാടിൻ രക്ഷയ്ക്ക്
 

ദീപക് സി വി
3 ലൂഥറൻ എൽ പി എസ് അന്തിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത