"ജി.എച്ച്.എസ്സ്.ശിവൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=440 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=440 | ||
| അദ്ധ്യാപകരുടെ എണ്ണം= 29 | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= ശ്രീ ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ | ||
| പ്രധാന അദ്ധ്യാപകന്‍= ലീന രാം | | പ്രധാന അദ്ധ്യാപകന്‍= ലീന രാം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്ര അരവിന്ദന്‍ | ||
| സ്കൂള്‍ ചിത്രം= GHS SIVANKUNNU.jpg | | | സ്കൂള്‍ ചിത്രം= GHS SIVANKUNNU.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 57: | വരി 57: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
* ശ്രീ വര്‍ക്കി | |||
* ശ്രമതി കോമളവല്ലിയമ്മ കെ പി | |||
* ശ്രമതി തങ്കമ്മ എം കെ | |||
* ശ്രമതി സി ഗീത | |||
* ശ്രമതി സഫിയ പി എ | |||
* ശ്രമതി ഹെന്സ | |||
* ശ്രീ കെ. എന്‍ വിജയന് | |||
വരി 71: | വരി 71: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ = | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ = | ||
* ശ്രീ മലയാറ്റൂര്‍ രാമകൃഷ്നന്‍ | |||
* ശ്രീ വൈശാഖന്‍ | |||
* ശ്രീ ജസ്റ്റീസ് കെ. മൊഹനന്‍ | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
12:13, 13 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.ശിവൻകുന്ന് | |
---|---|
വിലാസം | |
ശിവന്‍കുന്ന് എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2010 | Mtcmuvattupuzha |
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ പത്തൊമ്പതാം വാര്‍ഡില്‍ ശിവന്‍കുന്ന് ക്ഷേത്രത്തിനു സമീപം ഗവ. എച്ച്.എസ്.എസ്. ശിവന്‍കുന്ന് സ്ഥിതിചെയ്യുന്നു. 5 മുതല്‍ 12 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1934-ല്‍ വെര്‍ണാക്കുലര്‍ ഗവണ്‍മെന്റ് സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഈ വിദ്യാലയം കച്ചേരിത്താഴത്തുള്ള ഒരു കെട്ടിടത്തിലായിരുന്നുവത്രെ. 1945 ല്‍ ഒരു യു.പി. സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 1996 ല്‍ ഹയര്‍ സെക്കന്ററിയായും സ്‌കൂള്‍ ഉയര്‍ത്തപ്പെട്ടു.
ചരിത്രം
മാറാടി വില്ലേജില്‍ സര്‍വ്വെ 372/14 എയില്‍ പ്പെട്ട 1 ഏക്കര്‍ 63 സെന്റും, 372/14 ബിയില്‍ പ്പെട്ട 42 സെന്റും 372/14 സിയില്‍ പ്പെട്ട 7 സെന്റും ഉള്‍പ്പെടെ 2 ഏക്കര്‍ 12 സെന്റ് ഭൂമിയാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്. പിന്നീട് 1980 ഡിസംബര്‍ 31 ന് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തപ്പോള്‍ അന്നത്തെ പി.ടി.എ യും സ്‌കൂള്‍ വെല്‍ഫയര്‍ സമിതിയും ചേര്‍ന്ന് 16800 രൂപ നല്‍കി സര്‍വ്വെ 372/15 ഡിയില്‍പ്പെട്ട 4 ആര്‍ 5 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം കൂടി സ്‌കൂളിനുവേണ്ടി വാങ്ങിയിട്ടുണ്ട്. പ്രഗത്ഭരായ നിരവധി അദ്ധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഈ സ്‌കൂളിന് സ്വന്തമായുണ്ട്. സത്രക്കുന്ന് സ്‌കൂളില്‍ (ഗവ. ടി.ടി.ഐ. മൂവാറ്റുപുഴ) എല്‍.പി. പഠനവും ശിവന്‍കുന്നു സ്‌കൂളില്‍ യു.പി. പഠനവും മോഡല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എന്ന നിലയിലായിരുന്നു അരനൂറ്റാണ്ടിനു മുമ്പ് മൂവാറ്റുപുഴക്കാരുടെ വിദ്യാഭ്യാസം. ആരംഭകാലത്ത് ധാരാളം വിദ്യാര്‍ത്ഥികളുമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നഈ സ്ഥാപനത്തില്‍ യു.പി, എച്ച്.എസ്. വിഭാഗങ്ങളില്‍ ഇന്ന് ഓരോ ഡിവിഷന്‍ മാത്രമാണുള്ളത്. വര്‍ഷങ്ങളായി അണ്‍എക്കണോമിക് സ്‌കൂളുകളുടെ പട്ടികയിലാണ് ഇതിന്റെ സ്ഥാനം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ് നല്ല റിസല്‍ട്ട് ഉണ്ടാക്കിയിട്ടും ഈ സ്‌കൂള്‍ പൊതുജനങ്ങളുടെ ദൃഷ്‌ടിയില്‍ അനാകര്‍ഷകമാകാന്‍ കാരണം. രണ്ട് സയന്‍സ് ബാച്ചുകളും ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെ നാല് പ്ലസ് ടു ബാച്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 8 അദ്ധ്യാപകരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 20 അദ്ധ്യാപകരും ആറ് അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ. വി. അരവിന്ദനും, ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ.എന്‍ വിജയനുമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശ്രീ. റോയി തോമസ് പ്രിന്‍സിപ്പലിന്റെ ചാര്‍ജ്ജ് വഹിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. സേകൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- ശ്രീ വര്‍ക്കി
- ശ്രമതി കോമളവല്ലിയമ്മ കെ പി
- ശ്രമതി തങ്കമ്മ എം കെ
- ശ്രമതി സി ഗീത
- ശ്രമതി സഫിയ പി എ
- ശ്രമതി ഹെന്സ
- ശ്രീ കെ. എന്‍ വിജയന്
= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ മലയാറ്റൂര്‍ രാമകൃഷ്നന്‍
- ശ്രീ വൈശാഖന്‍
- ശ്രീ ജസ്റ്റീസ് കെ. മൊഹനന്‍
നേട്ടങ്ങള്‍
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മറ്റു പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.982159" lon="76.580259" zoom="18" width="550" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.982482, 76.580485
GVHSS SIVANKUNNU
</googlemap>
|
|
മേല്‍വിലാസം
ഗവ. എച്ച്.എസ്.എസ്. ശിവന്‍കുന്ന്, മൂവാറ്റുപുഴ