"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/വില്ലനായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വില്ലനായ കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:


  <p> ഇങ്ങനെ ഒരു രസവും ഇല്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ലോകത്തിലെ ജനങ്ങളുടെ ജീവനെടുക്കുന്ന വില്ലനായ കൊറോണ വന്നത്. എല്ലാവർക്കും കൊറോണ വില്ലൻ ആയെങ്കിലും എനിക്ക് കൊറോണ സന്തോഷം തന്നു. എൻറെ അച്ഛനുമമ്മയും ഇന്ന് വീട്ടിൽ ഇരിക്കുന്നു. രുചികരമായ ആഹാരം വെച്ച് വരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കളിക്കുന്നു. അച്ഛൻ എനിക്ക് പുതിയ കളികൾ പഠിപ്പിച്ചു തന്നു. പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി തന്നു. അച്ഛൻ കഥ പറഞ്ഞുതരുന്നു. അമ്മ പാട്ടുപാടി തരുന്നു. </p>  
  <p> ഇങ്ങനെ ഒരു രസവും ഇല്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ലോകത്തിലെ ജനങ്ങളുടെ ജീവനെടുക്കുന്ന വില്ലനായ കൊറോണ വന്നത്. എല്ലാവർക്കും കൊറോണ വില്ലൻ ആയെങ്കിലും എനിക്ക് കൊറോണ സന്തോഷം തന്നു. എൻറെ അച്ഛനുമമ്മയും ഇന്ന് വീട്ടിൽ ഇരിക്കുന്നു. രുചികരമായ ആഹാരം വെച്ച് വരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കളിക്കുന്നു. അച്ഛൻ എനിക്ക് പുതിയ കളികൾ പഠിപ്പിച്ചു തന്നു. പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി തന്നു. അച്ഛൻ കഥ പറഞ്ഞുതരുന്നു. അമ്മ പാട്ടുപാടി തരുന്നു. </p>  
  <p> അതുമാത്രമല്ല കൊറോണ എന്ന അസുഖത്തെ നേരിടാൻ വേണ്ട മുൻകരുതലുകൾ അച്ഛൻ എനിക്ക് പഠിപ്പിച്ചു തന്നു. ഞാൻ അതെല്ലാം ഫോണിലൂടെ എൻറെ കൂട്ടുകാരെ  വിളിച്ചറിയിച്ചു . അങ്ങനെ എല്ലാ രീതിയിലും എന്നെ അച്ഛനുമമ്മയും സ്നേഹംകൊണ്ട്  പൊതിയുന്നു. കൊറോണ കാരണം എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായി എന്നു വേണം കരുതാൻ. </p>  
  <p> അതുമാത്രമല്ല കൊറോണ എന്ന അസുഖത്തെ നേരിടാൻ വേണ്ട മുൻകരുതലുകൾ അച്ഛൻ എനിക്ക് പഠിപ്പിച്ചു തന്നു. ഞാൻ അതെല്ലാം ഫോണിലൂടെ എൻറെ കൂട്ടുകാരെ  വിളിച്ചറിയിച്ചു. അങ്ങനെ എല്ലാ രീതിയിലും എന്നെ അച്ഛനുമമ്മയും സ്നേഹംകൊണ്ട്  പൊതിയുന്നു. കൊറോണ കാരണം എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായി എന്നു വേണം കരുതാൻ. </p>  





22:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വില്ലനായ കൊറോണ


ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു .അച്ഛനും അമ്മയും ഞാനും മാത്രമുള്ള ഒരു ചെറിയ കുടുംബം. അച്ഛനുമമ്മയും ജോലിക്കാരാണ്. പറഞ്ഞിട്ട് കാര്യമില്ല, എന്നെ നോക്കാൻ അവർക്ക് എവിടെയാ സമയം. ഞാൻ അച്ഛനെ കാണുന്നത് ഞായറാഴ്ച മാത്രമാണ് .ഞാൻ ഉണരുമ്പോൾ അച്ഛൻ ജോലിക്ക് പോയിട്ടുണ്ടാവും . അച്ഛൻ വരുമ്പോൾ ഞാനുറങ്ങി യിരിക്കും. അമ്മയാണെങ്കിൽ വീട്ടുജോലിയും ഓഫീസ് ജോലിയും കഴിഞ്ഞു വന്നാൽ ടിവിക്കു മുന്നിൽ ആകും ബാക്കിസമയം. സ്കൂൾ വിട്ടു വന്നാൽ എന്തെങ്കിലും ബേക്കറി പലഹാരവും അകത്താക്കി നേരെ ട്യൂഷൻ. പിന്നെ രാത്രി എട്ട് മണിവരെ വരെ ട്യൂഷൻ ടീച്ചറിൻറെ ഇരയാകണം. കൂട്ടുകാർക്ക് മനസ്സിലായില്ലേ എൻറെ ജീവിതം.

ഇങ്ങനെ ഒരു രസവും ഇല്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ലോകത്തിലെ ജനങ്ങളുടെ ജീവനെടുക്കുന്ന വില്ലനായ കൊറോണ വന്നത്. എല്ലാവർക്കും കൊറോണ വില്ലൻ ആയെങ്കിലും എനിക്ക് കൊറോണ സന്തോഷം തന്നു. എൻറെ അച്ഛനുമമ്മയും ഇന്ന് വീട്ടിൽ ഇരിക്കുന്നു. രുചികരമായ ആഹാരം വെച്ച് വരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കളിക്കുന്നു. അച്ഛൻ എനിക്ക് പുതിയ കളികൾ പഠിപ്പിച്ചു തന്നു. പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി തന്നു. അച്ഛൻ കഥ പറഞ്ഞുതരുന്നു. അമ്മ പാട്ടുപാടി തരുന്നു.

അതുമാത്രമല്ല കൊറോണ എന്ന അസുഖത്തെ നേരിടാൻ വേണ്ട മുൻകരുതലുകൾ അച്ഛൻ എനിക്ക് പഠിപ്പിച്ചു തന്നു. ഞാൻ അതെല്ലാം ഫോണിലൂടെ എൻറെ കൂട്ടുകാരെ വിളിച്ചറിയിച്ചു. അങ്ങനെ എല്ലാ രീതിയിലും എന്നെ അച്ഛനുമമ്മയും സ്നേഹംകൊണ്ട് പൊതിയുന്നു. കൊറോണ കാരണം എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായി എന്നു വേണം കരുതാൻ.


ആതിര സനൽ
4 എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം --