"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:06, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വൈറസ് വൈറസ് വൈറസ്
കൊറോണെയന്നൊരു വൈറസ്.
കോറൻറീനിലാക്കീടും നമ്മെ
ലോക്ക് ഡൗണിലാക്കീടും.

വീടിനു പുറത്തിറങ്ങരുതേ,
കൂട്ടം കൂടി നടക്കരുതേ,
ബൈക്കിൽ ചെത്തി നടക്കരുതേ,
ആഘോഷങ്ങൾക്ക് പോകരുതേ.

ഹാൻഡ് വാഷ് നന്നായ് ഉപയോഗിക്കാം.
സമൂഹ അകലം പാലിക്കാം.
മാസ് ക്കുകൾ നമുക്ക് ധരിച്ചീടാം.
രോഗാണുക്കളെ തുരത്തീടാം.
 

ആൻലിയ ബി ബൈജു
2 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത