"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 5 }} <center> <poem> അവിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| സ്കൂൾ കോഡ്= 46075
| സ്കൂൾ കോഡ്= 46075
| ഉപജില്ല=  തലവടി     
| ഉപജില്ല=  തലവടി     
| ജില്ല= കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം=  കവിത       
| തരം=  കവിത       
| color=      1
| color=      1
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്

അവിചാരിതമായി വന്നെത്തിയ മാരി
    കോവിഡ് എന്നല്ലോ അതിൻപേര്
സ്കൂൾ ,കോളേജ് എല്ലാം അടച്ചു ജനജീവിതമാകെ സ്തംഭിച്ചു
പ്രളയമാണോ രോഗമാണോ ആകെ ഭീതി
 സർക്കാരും ആരോഗ്യസേനയും
ഉണർന്നു പ്രവർത്തിച്ചു.
കരകയറാം നമുക്കൊന്നിച്
  അകലം പാലിക്കാം മാസ്കുകൾ ധരിക്കാം
 കഴുകീടാം കൈകൾ സോപ്പുപയോഗിക്കാം
കിട്ടും സമയം വായിക്കാം കളിക്കാം
വിജ്ഞാനപ്രദമാക്കാം.

നേഹ മരിയ വർഗീസ്
- VI - B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത