"ഗവ.യു.പി.എസ്.വാമനപുരം/അക്ഷരവൃക്ഷം/ശുചിത്വം എന്ന വാക്കിന്റെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   42651     
| സ്കൂൾ= ഗവൺമെന്റ്.യു.പി.എസ്. വാമനപുരം   
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42651
| ഉപജില്ല=      പാലോട്
| ഉപജില്ല=      പാലോട്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

21:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം എന്ന വാക്കിന്റെ മഹത്വം
അറിവിന്റെ അക്ഷര കൂടിനുള്ളിൽ

അറിവ് പകർന്നെൻ അദ്ധ്യാപിക
അക്ഷരങ്ങൾ മാത്രമല്ല പഠിക്കുവാൻ
അദ്‌ഭുതമീ ലോകത്തിനപ്പുറം
പുറത്തുപോയി തിരിച്ചുവന്നാൽ
കയ്യും കാലും കഴുകി വേണം
അകത്തളം പൂക്കാണെന്നറിയാമെങ്കിലും
അറിവില്ലാതെ നിൽക്കുന്നു മാനവർ
അമ്മയും പറഞ്ഞു തന്നു ശുചിത്വം
നമ്മൾ പാലിച്ചില്ലേൽ രോഗം നമ്മെ തളർത്തിടും
കൊറോണ എന്ന വൈറസ് കാട്ടിതന്നു
ശുചിത്വം എന്ന വാക്കിന്റെ മഹത്വം

യദുകൃഷ്ണൻ
3 ഗവൺമെന്റ്.യു.പി.എസ്. വാമനപുരം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത