ഗവ.യു.പി.എസ്.വാമനപുരം/അക്ഷരവൃക്ഷം/ശുചിത്വം എന്ന വാക്കിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്ന വാക്കിന്റെ മഹത്വം
അറിവിന്റെ അക്ഷര കൂടിനുള്ളിൽ

അറിവ് പകർന്നെൻ അദ്ധ്യാപിക
അക്ഷരങ്ങൾ മാത്രമല്ല പഠിക്കുവാൻ
അദ്‌ഭുതമീ ലോകത്തിനപ്പുറം
പുറത്തുപോയി തിരിച്ചുവന്നാൽ
കയ്യും കാലും കഴുകി വേണം
അകത്തളം പൂക്കാണെന്നറിയാമെങ്കിലും
അറിവില്ലാതെ നിൽക്കുന്നു മാനവർ
അമ്മയും പറഞ്ഞു തന്നു ശുചിത്വം
നമ്മൾ പാലിച്ചില്ലേൽ രോഗം നമ്മെ തളർത്തിടും
കൊറോണ എന്ന വൈറസ് കാട്ടിതന്നു
ശുചിത്വം എന്ന വാക്കിന്റെ മഹത്വം

യദുകൃഷ്ണൻ
3 ഗവൺമെന്റ്.യു.പി.എസ്. വാമനപുരം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത