"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ശുചിത്വം നല്ല ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(fdrsted) |
(ി്ൂി) |
||
വരി 5: | വരി 5: | ||
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം മറ്റെന്തൊക്കെ ഉണ്ടായിരുന്നാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായി ഇരിക്കും ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാം എല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നു അതും എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ആണിത് രോഗമില്ലാത്ത അവസ്ഥ ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാന പങ്കുവഹിക്കുന്നത് പരിസരശുചീകരണം ആണ് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ് അതിനാൽ അവയെ ഇല്ലാതാക്കുകയാണ് ആവശ്യം. ഒരു വ്യക്തി വീട് പരിസരം ഗ്രാമം നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ് ശരീര ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയരായ നാം മുൻപന്തിയിലാണ് എന്നാൽ പരിസരം സ്ഥാപനങ്ങൾ എന്നിവ നാം മുൻപന്തിയിലാണ്.നമ്മുടെ സൂക്ഷിക്കുകയും അവിടുത്തെ പേസ്റ്റ് ജലാശയങ്ങളിലും വലിച്ചെറിയുന്നു ഗവൺമെന്റ് കർശന നടപടികൾ സ്വീകരിച്ചാലും പലപ്പോഴും അതു ലംഘിക്കപ്പെട്ടാൽ ഗവൺമെന്റ് കർശന നടപടികൾ സ്വീകരിച്ചാലും പലപ്പോഴും അതു ലംഘിക്കപ്പെ ടാർ ഉണ്ട്. പൊതുസ്ഥലങ്ങളിലെ മാലിന്യം നമ്മെ എങ്ങനെ ബാധിക്കും എന്നൊക്കെ ചിന്തിച്ച് ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ്. സ്വീകരണത്തിന് ആവശ്യം എത്രത്തോളം വേണം എന്ന് കോവിഡ് 19 ഏറെക്കുറെ നമ്മെ പഠിപ്പിച്ചു. ശുചീകരണ ബോധവും ഒപ്പം തന്നെ പൗരത്വ ബോധവും വകയാണ് ആദ്യം വേണ്ടത് നാടിന് ശുചിത്വം ഓരോ പൗരനെയും ഉത്തരവാദിത്വമാണ് ആകണം നിയമങ്ങളും ഗവൺമെന്റ് നിർദ്ദേശങ്ങളും അനുസരിക്കാൻ സഹിക്കണം കുട്ടികളെ നാമം ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകണം നാടിന്റെ ശുചിത്വം നമ്മുടെ ചുമതല ആകണം ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണല്ലോ രോഗം വരാതെ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ ഒരളവുവരെ സാധിക്കും വിദ്യാർഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും വേണം പ്രധാനമായും ആരോഗ്യശീലങ്ങൾ ഗോവ്ട് 19 ന്റെ ശുചീകരണ നിയമങ്ങൾ നടപ്പിലാക്കി നാമും മറ്റുള്ളവർക്ക് മാതൃകയാകുക. | മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം മറ്റെന്തൊക്കെ ഉണ്ടായിരുന്നാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായി ഇരിക്കും ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാം എല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നു അതും എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ആണിത് രോഗമില്ലാത്ത അവസ്ഥ ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാന പങ്കുവഹിക്കുന്നത് പരിസരശുചീകരണം ആണ് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ് അതിനാൽ അവയെ ഇല്ലാതാക്കുകയാണ് ആവശ്യം. ഒരു വ്യക്തി വീട് പരിസരം ഗ്രാമം നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ് ശരീര ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയരായ നാം മുൻപന്തിയിലാണ് എന്നാൽ പരിസരം സ്ഥാപനങ്ങൾ എന്നിവ നാം മുൻപന്തിയിലാണ്.നമ്മുടെ സൂക്ഷിക്കുകയും അവിടുത്തെ പേസ്റ്റ് ജലാശയങ്ങളിലും വലിച്ചെറിയുന്നു ഗവൺമെന്റ് കർശന നടപടികൾ സ്വീകരിച്ചാലും പലപ്പോഴും അതു ലംഘിക്കപ്പെട്ടാൽ ഗവൺമെന്റ് കർശന നടപടികൾ സ്വീകരിച്ചാലും പലപ്പോഴും അതു ലംഘിക്കപ്പെ ടാർ ഉണ്ട്. പൊതുസ്ഥലങ്ങളിലെ മാലിന്യം നമ്മെ എങ്ങനെ ബാധിക്കും എന്നൊക്കെ ചിന്തിച്ച് ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ്. സ്വീകരണത്തിന് ആവശ്യം എത്രത്തോളം വേണം എന്ന് കോവിഡ് 19 ഏറെക്കുറെ നമ്മെ പഠിപ്പിച്ചു. ശുചീകരണ ബോധവും ഒപ്പം തന്നെ പൗരത്വ ബോധവും വകയാണ് ആദ്യം വേണ്ടത് നാടിന് ശുചിത്വം ഓരോ പൗരനെയും ഉത്തരവാദിത്വമാണ് ആകണം നിയമങ്ങളും ഗവൺമെന്റ് നിർദ്ദേശങ്ങളും അനുസരിക്കാൻ സഹിക്കണം കുട്ടികളെ നാമം ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകണം നാടിന്റെ ശുചിത്വം നമ്മുടെ ചുമതല ആകണം ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണല്ലോ രോഗം വരാതെ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ ഒരളവുവരെ സാധിക്കും വിദ്യാർഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും വേണം പ്രധാനമായും ആരോഗ്യശീലങ്ങൾ ഗോവ്ട് 19 ന്റെ ശുചീകരണ നിയമങ്ങൾ നടപ്പിലാക്കി നാമും മറ്റുള്ളവർക്ക് മാതൃകയാകുക. | ||
{{ | {{BoxBottom1 | ||
|പേര് | | പേര്= ഹന്ന ജോസ് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം നല്ല ആരോഗ്യത്തിന് (ലേഖനം)
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം മറ്റെന്തൊക്കെ ഉണ്ടായിരുന്നാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായി ഇരിക്കും ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാം എല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നു അതും എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ആണിത് രോഗമില്ലാത്ത അവസ്ഥ ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാന പങ്കുവഹിക്കുന്നത് പരിസരശുചീകരണം ആണ് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ് അതിനാൽ അവയെ ഇല്ലാതാക്കുകയാണ് ആവശ്യം. ഒരു വ്യക്തി വീട് പരിസരം ഗ്രാമം നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ് ശരീര ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയരായ നാം മുൻപന്തിയിലാണ് എന്നാൽ പരിസരം സ്ഥാപനങ്ങൾ എന്നിവ നാം മുൻപന്തിയിലാണ്.നമ്മുടെ സൂക്ഷിക്കുകയും അവിടുത്തെ പേസ്റ്റ് ജലാശയങ്ങളിലും വലിച്ചെറിയുന്നു ഗവൺമെന്റ് കർശന നടപടികൾ സ്വീകരിച്ചാലും പലപ്പോഴും അതു ലംഘിക്കപ്പെട്ടാൽ ഗവൺമെന്റ് കർശന നടപടികൾ സ്വീകരിച്ചാലും പലപ്പോഴും അതു ലംഘിക്കപ്പെ ടാർ ഉണ്ട്. പൊതുസ്ഥലങ്ങളിലെ മാലിന്യം നമ്മെ എങ്ങനെ ബാധിക്കും എന്നൊക്കെ ചിന്തിച്ച് ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ്. സ്വീകരണത്തിന് ആവശ്യം എത്രത്തോളം വേണം എന്ന് കോവിഡ് 19 ഏറെക്കുറെ നമ്മെ പഠിപ്പിച്ചു. ശുചീകരണ ബോധവും ഒപ്പം തന്നെ പൗരത്വ ബോധവും വകയാണ് ആദ്യം വേണ്ടത് നാടിന് ശുചിത്വം ഓരോ പൗരനെയും ഉത്തരവാദിത്വമാണ് ആകണം നിയമങ്ങളും ഗവൺമെന്റ് നിർദ്ദേശങ്ങളും അനുസരിക്കാൻ സഹിക്കണം കുട്ടികളെ നാമം ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകണം നാടിന്റെ ശുചിത്വം നമ്മുടെ ചുമതല ആകണം ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണല്ലോ രോഗം വരാതെ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ ഒരളവുവരെ സാധിക്കും വിദ്യാർഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും വേണം പ്രധാനമായും ആരോഗ്യശീലങ്ങൾ ഗോവ്ട് 19 ന്റെ ശുചീകരണ നിയമങ്ങൾ നടപ്പിലാക്കി നാമും മറ്റുള്ളവർക്ക് മാതൃകയാകുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ