"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=    4
| color=    4
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}

21:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാമാരി

കോവിഡ് 19 എന്ന മഹാമാരി മാനവരാശിയുടെ മേൽ പെയ്തിറങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ഇന്ത്യയിലുമെത്തി. ഇതിന് മരുന്നില്ല….മുൻകരുതലാണ് വേണ്ടത്. സുരക്ഷിതമായി വീട്ടിലിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.ഹാൻഡ് വാഷ് കൊണ്ട് കൈകൾ കഴുകുക.
നമ്മുടെ ആരോഗ്യ പ്രവർത്തകരും പൊലീസുകാരും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. അവർ പറയുന്നത് നാം അനുസരിക്കുക.ഒരേ മനസ്സോടെ നമ്മുടെ പ്രവാസികളെയും ചേർത്തുപിടിച്ച് സാമൂഹ്യ അകലം പാലിച്ച് ഐക്യത്തോടെ മുന്നേറാം. ഈ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ജഗദീശ്വരനോട് പ്രാർഥിക്കാം.

ആദിദേവ്.വി
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം