"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ Corona" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= Corona | | തലക്കെട്ട്= Corona | ||
| color= | | color= 3 | ||
}} | }} | ||
കുറച്ചു നാളുകളായി നാം ഒത്തിരി കേൾക്കുന്ന വാക്കാണ് കൊറോണ. എന്താണ് ഈ കൊറോണ? എവിടെ നിന്നാണ് ഈ കൊറോണ വന്നത്? ഇത് തുടങ്ങിയത് ചൈനയിൽ വുഹനിലാണ്. അവിടെ ഒരുപാടുപേർ മരിച്ചു. അതിനു ശേഷം ലോകം മുഴുവൻ കൊറോണ എന്ന വൈറസ് വ്യാപിച്ചു. വൈറസ് വ്യാപനം തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് കുറഞ്ഞു വരുന്നു. എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പായി, നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ. ഇതിന്റെ വ്യാപനം തടയാൻ നമുക്ക് വീട്ടിൽ ഇരിക്കാം. അങ്ങനെ വീട്ടിൽ ഇരുന്നാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്. | |||
കൊറോണ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= Sheya Maria Jinesh | ||
| ക്ലാസ്സ്= 1 | | ക്ലാസ്സ്= 1 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 25: | വരി 15: | ||
| ഉപജില്ല= ഹോസ്ദുർഗ്ഗ് | | ഉപജില്ല= ഹോസ്ദുർഗ്ഗ് | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= | | തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | ||
| color= | | color= 1 | ||
}} | }} | ||
{{Verified1|name= Vijayanrajapuram | തരം= | {{Verified1|name= Vijayanrajapuram | തരം= ലേഖനം}} | ||
21:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
Corona
കുറച്ചു നാളുകളായി നാം ഒത്തിരി കേൾക്കുന്ന വാക്കാണ് കൊറോണ. എന്താണ് ഈ കൊറോണ? എവിടെ നിന്നാണ് ഈ കൊറോണ വന്നത്? ഇത് തുടങ്ങിയത് ചൈനയിൽ വുഹനിലാണ്. അവിടെ ഒരുപാടുപേർ മരിച്ചു. അതിനു ശേഷം ലോകം മുഴുവൻ കൊറോണ എന്ന വൈറസ് വ്യാപിച്ചു. വൈറസ് വ്യാപനം തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് കുറഞ്ഞു വരുന്നു. എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പായി, നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ. ഇതിന്റെ വ്യാപനം തടയാൻ നമുക്ക് വീട്ടിൽ ഇരിക്കാം. അങ്ങനെ വീട്ടിൽ ഇരുന്നാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം