"ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്ത് സഹല കെ
| പേര്= ഫാത്തിമത്ത് സഹല കെ
| ക്ലാസ്സ്= 3 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 24:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:22, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

വിത്തുകൾ മുളയ്ക്കുന്നില്ല
കായ്കൾ വിരിയുന്നില്ല
കൊറോണയെന്ന മഹാമാരിയിൽ നിശ്ചലമായ് നമ്മുടെ ഭൂമി
മനുഷ്യ ജീവനെടുത്ത് ജീവിതം ഭയപ്പെടുത്തുകയാണീ മാരി
ബന്ധുജനങ്ങളെ കാണാതെ തടയുകയാണീ മാരി
കരയുകയാണ് നാം
കൊറോണയെന്ന മഹാമാരിയിൽ ജീവൻ വെടിയുകയാണ് നാം

ഫാത്തിമത്ത് സഹല കെ
3 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത