ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വിത്തുകൾ മുളയ്ക്കുന്നില്ല കായ്കൾ വിരിയുന്നില്ല കൊറോണയെന്ന മഹാമാരിയിൽ നിശ്ചലമായ് നമ്മുടെ ഭൂമി മനുഷ്യ ജീവനെടുത്ത് ജീവിതം ഭയപ്പെടുത്തുകയാണീ മാരി ബന്ധുജനങ്ങളെ കാണാതെ തടയുകയാണീ മാരി കരയുകയാണ് നാം കൊറോണയെന്ന മഹാമാരിയിൽ ജീവൻ വെടിയുകയാണ് നാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത