"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/ശുചിത്വഭൂമി സുന്ദരഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വഭൂമി സുന്ദരഭൂമി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
< | <P> | ||
കാട്ടിനുള്ളിലെ കുട്ടി ക്കൊമ്പന് | കാട്ടിനുള്ളിലെ കുട്ടി ക്കൊമ്പന് | ||
നാടു കാണാൻ മോഹം. | നാടു കാണാൻ മോഹം. | ||
വരി 33: | വരി 33: | ||
നാട്ടാർക്കൊപ്പം പങ്കു ചേരാം . | നാട്ടാർക്കൊപ്പം പങ്കു ചേരാം . | ||
ശുചിത്വമെന്നും പാലിച്ചിടാം. | ശുചിത്വമെന്നും പാലിച്ചിടാം. | ||
സുന്ദരഭൂമിയെ വാർത്തെടുക്കാം | സുന്ദരഭൂമിയെ വാർത്തെടുക്കാം .</P> | ||
{{BoxBottom1 | {{BoxBottom1 |
21:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വഭൂമി സുന്ദരഭൂമി
കാട്ടിനുള്ളിലെ കുട്ടി ക്കൊമ്പന് നാടു കാണാൻ മോഹം. കുട്ടിക്കൊമ്പൻ കൊമ്പുകുലുക്കി നാട്ടിലേയ്ക്കിറങ്ങി നാട്ടിലെങ്ങും ആരുമില്ല. നാട്ടാർ എവിടെപ്പോയി ? പാറി നടക്കും കുരുവിക്കുഞ്ഞിനെ കണ്ടുമുട്ടി കൊമ്പൻ . കൊമ്പനുള്ള സംശയം കുരുവിയോടായോതി . നൽകിയല്ലോ കുരുവിക്കുഞ്ഞ് കൊമ്പനുള്ള മറുപടി . അറിഞ്ഞില്ലേ നീ കുട്ടി ക്കൊമ്പാ വൈറസ് വന്നതറിഞ്ഞില്ലേ ? കൊറോണ എന്നൊരു വൈറസ് നാട്ടിൽ പടർന്നു പിടിക്കുന്നുണ്ടേ . വൃത്തിയാണു പ്രധാനം . എങ്ങും ശുചിത്വ മുണ്ടാവേണം . അകലം കൂടുംതോറും രോഗം അകന്നുമാറിപ്പോകും . നാട്ടാരെല്ലാം വീടിനുള്ളിൽ കഴിഞ്ഞു കൂടുകയാണെ. നാടും വീടും വൃത്തിയാക്കി തമ്മിൽ കാണാതകന്നുനീങ്ങി . ലോകം മുഴുവൻ ഒത്തു ചേർന്ന് ശുചിത്വഭൂമിയെ വാർത്തെടുക്കും . നമുക്കുമതിൽ പങ്കുചേരാം . നാട്ടാർക്കൊപ്പം പങ്കു ചേരാം . ശുചിത്വമെന്നും പാലിച്ചിടാം. സുന്ദരഭൂമിയെ വാർത്തെടുക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ