"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രകൃതി നാടിന്റെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രകൃതി നാടിന്റെ വരദാനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതി നാടിന്റെ വരദാനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
<center> <poem>
കേരളനാടെന്തൊരു സുന്ദരം
കേരളനാടെന്തൊരു സുന്ദരം
ദൈവത്തിൻ നാടെന്നപോലെ
ദൈവത്തിൻ നാടെന്നപോലെ
                മരങ്ങളും നദികളും കിളികളും വ്യത്യസ്ഥ -
മരങ്ങളും നദികളും കിളികളും വ്യത്യസ്ഥ -
മൃഗങ്ങളുമുള്ളൊരു കുഞ്ഞുനാട്.
മൃഗങ്ങളുമുള്ളൊരു കുഞ്ഞുനാട്.
     പ്രകൃതിസുന്ദമെന്റെ നാട്
     പ്രകൃതിസുന്ദമെന്റെ നാട്
വരി 16: വരി 15:
പ്രകൃതിയെന്നൊരു മഹാസാഗരം
പ്രകൃതിയെന്നൊരു മഹാസാഗരം
പ്രകൃതിയെ വെല്ലാനൊന്നുമില്ലല്ലോ
പ്രകൃതിയെ വെല്ലാനൊന്നുമില്ലല്ലോ
                  പ്രകൃതിയേ ....നിന്നെ ഞാൻ കൈകൂപ്പിവരവേൽക്കാം
പ്രകൃതിയേ ....നിന്നെ ഞാൻ കൈകൂപ്പിവരവേൽക്കാം
പ്രകൃതിയേ ....നിന്നെ ഞാൻ നമിച്ചിടുന്നു.
പ്രകൃതിയേ ....നിന്നെ ഞാൻ നമിച്ചിടുന്നു.
     പ്രകൃതി ദുരന്തം പാടേ അകറ്റിടാൻ
     പ്രകൃതി ദുരന്തം പാടേ അകറ്റിടാൻ
വരി 23: വരി 22:
       പ്രകൃതി നമ്മുടെ വരദാനം.
       പ്രകൃതി നമ്മുടെ വരദാനം.
</center> </poem>
</center> </poem>
{{BoxBottom1
{{BoxBottom1
| പേര്= പ്രണാംപ്രകാശ്  
| പേര്= പ്രണാംപ്രകാശ്  

20:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി നാടിന്റെ വരദാനം

കേരളനാടെന്തൊരു സുന്ദരം
ദൈവത്തിൻ നാടെന്നപോലെ
 മരങ്ങളും നദികളും കിളികളും വ്യത്യസ്ഥ -
മൃഗങ്ങളുമുള്ളൊരു കുഞ്ഞുനാട്.
    പ്രകൃതിസുന്ദമെന്റെ നാട്
        പ്രകൃതിയെ നശിപ്പിക്കാതെ കൂട്ടുകാരേ
      കാടും ആറും ജീവജാലങ്ങളും
      നമ്മുടെ പ്രാണനെ കാത്തിടുന്നു.
പ്രകൃതിയെന്നൊരു മഹാസാഗരം
പ്രകൃതിയെ വെല്ലാനൊന്നുമില്ലല്ലോ
 പ്രകൃതിയേ ....നിന്നെ ഞാൻ കൈകൂപ്പിവരവേൽക്കാം
പ്രകൃതിയേ ....നിന്നെ ഞാൻ നമിച്ചിടുന്നു.
    പ്രകൃതി ദുരന്തം പാടേ അകറ്റിടാൻ
    പ്രകൃതിയെ രക്ഷിക്കാം വൈകാതെ
     പച്ചപ്പാർന്നൊരു നാടായി മാറ്റാം
      പ്രകൃതി നമ്മുടെ വരദാനം.

പ്രണാംപ്രകാശ്
6 ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത