"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/അക്ഷരവൃക്ഷം/ പകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:42, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകൽ


പുതുവെളിച്ചം നൽകുന്ന പകലെ
നീ ജനിക്കയാണെന്നും പുലരിയിൽ
ലോകത്തിന് നന്മ പകർത്തുന്നു
നിന്നുടെ വെണ്മതൻ വെളിച്ചത്തിൽ
        ധരിത്രിയാകും നിൻ തറവാട്ടിലെ
       ഞാൻ നിന്റെ ബന്ധുവായിതീർന്നിടുന്നു
         നിൻ വെളിച്ചത്തിന്റെ നന്മയിൽ ജീവജാലങ്ങൾ ഒന്നായിടുന്നു
പുലരിതൻ മാതൃത്വം നൽകുന്ന
നിന്നുടെ ജന്മം അതിസഫലം
നിന്നുടെ സാന്നിധ്യത്തിൽ എന്റെ ജന്മവും
നന്മഭരിതം അതിസഫലം
      നിന്നുദേവരവിനായ് കാത്തിരിക്കുന്നു ഞാൻ
      വീണ്ടുമൊരു പുതുജീവിതത്തിനായ്
നാളേക്കുവേണ്ടി ഞാൻ കാത്തിരുന്നീടുന്നു

സംഗീത് എസ്
9 A പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത